Thursday, January 16, 2025
HomeAmericaഅമ്മിണി ചാക്കോ ഡാളസ്സിൽ നിര്യാതയായി.

അമ്മിണി ചാക്കോ ഡാളസ്സിൽ നിര്യാതയായി.

പി.പി ചെറിയാൻ.

ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു.
ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത.
ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234)  ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.
മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ.  പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു  കുഞ്ഞുമക്കളും ഉണ്ട്.
RELATED ARTICLES

Most Popular

Recent Comments