ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം: ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത; വട്ടവടയിൽ ആലിപ്പഴം പെയ്തു.കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. ഇന്നലെ ഇടുക്കി വട്ടവട സ്വാമിയാരലക്കുടി ഊരിൽ വേനൽ മഴയിൽ ആലിപ്പഴം പെയ്തു.