Saturday, May 4, 2024
HomeAmericaഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) സംസ്കാര ശുശ്രൂഷ ജനുവരി 24  ചൊവാഴ്ച.

ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) സംസ്കാര ശുശ്രൂഷ ജനുവരി 24  ചൊവാഴ്ച.

ജോസഫ് ജോൺ കാൽഗറി.

ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) മൃത സംസ്കാര ശുശ്രൂഷ ജനുവരി 24  ചൊവാഴ്ച രാവിലെ 9 .30  (IST) ന് ഭവനത്തിൽ ആരംഭിക്കും . തുടർന്ന്  11.15 ന്  തട്ട സെൻറ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ (കീരുകുഴി) പൊതു ദർശനവും,യാത്ര അയപ്പും.   12 മണിക്ക്  പരിശുദ്ധ കാതോലിക്കാ ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും  കാർമ്മികത്വത്തിൽ  സമാപന ശുശ്രൂഷയും  നടക്കുന്നതായിരിക്കും .

ബന്ധുമിത്രാദികൾ  ഇതൊരറിയിപ്പായി സ്വീകരിക്കണം എന്നപേക്ഷിക്കുന്നു.

സംസ്കാര ശുശ്രൂഷ ലൈവ് ആയി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .

RELATED ARTICLES

Most Popular

Recent Comments