Saturday, December 28, 2024
HomeAmericaശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്; 5 പേരുടെ നില ഗുരുതരം.

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്; 5 പേരുടെ നില ഗുരുതരം.

ജോൺസൺ ചെറിയാൻ.

കോട്ടയം :  രാമപുരം മാനത്തൂരിൽ ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്കേറ്റു.5 പേരുടെ നില ഗുരുതരമാണ്.പുലർച്ചെ ഒരു മണിയോടെ തൊടുപുഴ–പാലാ റോഡിലാണ് അപകടമുണ്ടായത്.

തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന  വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments