ജിൻസ്മോൻ സച്ചാറിയ.
ന്യൂയോർക്ക്:
ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍.
പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി...
പി പി ചെറിയാൻ.
വാർധക്യത്തിന്റെ സായാഹ്നങ്ങളിൽ ഒറ്റപ്പെടലിന്റെ നിഴലുകൾ വീഴുമ്പോൾ, അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ കുളിർമഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ "കുട്ടിപ്പട്ടാളത്തെ" കുറിച്ച് സംസാരിക്കുമ്പോൾ ഏതൊരു മുതിർന്ന...
പി പി ചെറിയാൻ.
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം. 'സുവർണ്ണ ജൂബിലി' വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ...
പി പി ചെറിയാൻ.
ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ വെയ്ൻലാൻഡ് പാർക്കിലുള്ള വീടിനുള്ളിൽ...
പി പി ചെറിയാൻ.
എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.
ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and Mr. Justin Thomas (Patrol Officer, Edmonton Police Service) ചേർന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും ആദരവും നൽകി. മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, ഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.
ചടങ്ങിന് നേതൃത്വം നൽകിയത് SIMAA കരാട്ടെയുടെ Hanshi Shaju Paul...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്' (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ...
പി പി ചെറിയാൻ.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ വെടിവെച്ചു കൊന്നത്....
എസ്.ഐ ശരീഫ് തൊടേങ്ങൽ.
വടക്കാങ്ങര : പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിവിധ രൂപങ്ങളെ കുറിച്ച് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഓരോരുത്തരും സ്വന്തം മക്കളെ പഠിക്കണമെന്നും മങ്കട സബ് ഇൻസ്പെക്ടർ ശരീഫ് തൊടേങ്ങൽ പറഞ്ഞു. വടക്കാങ്ങര...
പി പി ചെറിയാൻ.
റിച്ച്മണ്ട്, ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ജനുവരി 5 തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ,...
കെ.എച്ച്.എൻ.എ ന്യൂസ്.
കണക്റ്റിക്കട്ട്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഈ...