പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡി.സി.: 20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന 'ഒബാമകെയർ' നികുതി ഇളവുകൾ (സബ്‌സിഡികൾ) ഡിസംബർ 31-ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ല എന്ന നിലപാടിലേക്ക് റിപ്പബ്ലിക്കൻ നേതാക്കൾ നീങ്ങുന്നു.
ഇൻഷുറൻസ്...
പി പി ചെറിയാൻ.
ഫ്ലോറിഡ :ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ എലീൻ ഹിഗ്ഗിൻസ് വിജയിച്ചു, ഇതോടെ, 30 വർഷത്തിലധികമായി മിയാമി നഗരത്തിൽ ഒരു ഡെമോക്രാറ്റ്...
അറ്റോർണി ലാൽ വർഗീസ്.
വാഷിംഗ്‌ടൺ ഡി സി :ട്രംപ് ഭരണകൂടം വിദേശ പൗരന്മാരുടെ രാജ്യപ്രവേശന പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ വർഷം 85,000 വിസകൾ റദ്ദാക്കി, ഇത് ഒരു റെക്കോർഡ്...
സജി കാവിന്ദരികത്ത്.
താര ലോകത്തെയും സാമൂഹിക വേദികളെയും ഒരുപോലെ സ്വാധീനിച്ച കേസിൽ, നടൻ ദിലീപിനെതിരെ ഉയർന്നിരുന്ന പ്രധാന കുറ്റാരോപണങ്ങളിൽ കോടതി നൽകിയ വിമുക്തി കേരള സമൂഹത്തിൽ വിപുലമായ പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ പഴയ...
സുജിത്ത് ചാക്കോ.
ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ഡിസംബർ 13ന് ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു...
എം പീ സലീം.
2025 ഡിസംബറിലെ ആദ്യ ദിവസങ്ങളിൽ, പുതിയ പൈലറ്റ്-ഡ്യൂട്ടി ചട്ടങ്ങൾ പ്രകാരം ഇൻഡിഗോ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്, കേവലം രണ്ടു വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്ന കണ്ണൂർ...
പി പി ചെറിയാൻ.
കെന്‍റക്കി: ഫ്രാങ്ക്ഫോർട്ട്: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യങ് ജൂനിയർ ഹാളിനടുത്ത് വെച്ചാണ് സംഭവം.
വെടിയേറ്റ...
പി പി ചെറിയാൻ.
പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന്...
പി പി ചെറിയാൻ.
ഡാലസ്: 2026-ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും, ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു.
ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ്...