പി പി ചെറിയാൻ.
ചിക്കാഗോ:കഴിഞ്ഞ വർഷം ആരോഗ്യ സംരക്ഷണ തട്ടിപ്പിന് കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഗൈനക്കോളജിസ്റ്റായ മോണ ഘോഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു, കൂടാതെ നിരവധി ആരോഗ്യ...
ജീമോൻ റാന്നി.
ഹൂസ്റ്റൺ.ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റൺ റാന്നി അസോസിയേഷന് (എച്ച്. ആർ.എ) 2025-26 ലെ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. HRA...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്
മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്...
ശ്രീകുമാർ ഉണ്ണിത്താൻ.
2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ...
ഫ്രറ്റേണിറ്റി.
പാലക്കാട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ...
പി പി ചെറിയാൻ.
ന്യൂയോർക്ക്:മെയ് 10 മുതൽ കാണാതായ രണ്ട് വയസ്സുള്ള മോൺട്രെൽ വില്യംസിനായി (2) സിറ്റി പോലീസ് തിരയുന്നതിനിടയിൽ നിയമപാലക വൃത്തങ്ങളെ ഉദ്ധരിച്ച് കുട്ടിയെ 20 വയസ്സുള്ള അച്ഛൻ ബ്രോങ്ക്സ് നദിയിലേക്ക്...
ജോൺസൺ ചെറിയാൻ .
രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന്...
ജോൺസൺ ചെറിയാൻ .
ഡൽഹി ദയാൽപുരിൽ ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നൗഷാദിനെയാണ് ഡൽഹിയിലെ സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടാണ് പ്രതി പിടിയിലായത്. പ്രതിയെ...
ജോൺസൺ ചെറിയാൻ .
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വീണ്ടും മാറ്റി. ദൗത്യം നാളെ നടക്കാൻ സാധ്യത. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളെന്ന് സൂചന. ഫ്ളോറിഡയിലെ കെന്നഡി സ്പേസ്...
പി പി ചെറിയാൻ.
കാലിഫോർണിയ:പെന്തക്കോസ്ത് ഞായറാഴ്ച ആചരിച്ച ജൂൺ 8 നു 50 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 650-ലധികം പള്ളികൾ ഉൾപ്പെട്ട ഒരു സംരംഭമായ ബാപ്റ്റിസ് അമേരിക്കയുടെ ഭാഗമായി 26,000-ത്തിലധികം ആളുകൾ സ്നാനമേറ്റു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും...