പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഉക്രെയ്‌നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു.“നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണ്,” കിം ജോങ് ഉൻ പറഞ്ഞു.പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം...
സന്ദീപ് പണിക്കര്‍.
വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാകാതെ SNMC ഈ വർഷവും വിഷു ആഘോഷങ്ങൾ പ്രൗഢ ഗാംഭീര്യമായി ആഘോഷിച്ചു. മെരിലാൻഡിൽ സംഘടിപ്പിച്ച വിഷു ആഘോഷങ്ങളിലേക്കു SNMC പ്രസിഡണ്ട് ശ്രീ പ്രേംജിത്ത് എല്ലാവരെയും...
പി പി ചെറിയാൻ.
ഗ്രീൻവില്ലെ കൗണ്ടി:വെള്ളിയാഴ്ച ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ച് വയസ്സുകാരന്റെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പ്രദേശത്ത് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതായി കോളുകൾ ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 5:30...
പി പി ചെറിയാൻ.
കൊളറാഡോ:കൊളറാഡോ സ്പ്രിംഗ്സിലെ ഒരു സ്ട്രിപ്പ് മാളിലെ ഭൂഗർഭ നിശാക്ലബ്ബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.
അകത്തുണ്ടായിരുന്ന “200 പേരിൽ കുറഞ്ഞത് 114 പേർ...
ജോൺസൺ ചെറിയാൻ .
ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാചൽ രാജ്ഭവനിൽ നിന്നാണ് പതാക നീക്കിയത്. ഷിംലയിലെ രാജ്ഭവനിലെ ചരിത്രപ്രസിദ്ധമായ മേശപ്പുറത്ത് വച്ചിരുന്ന പാകിസ്താൻ പതാക വെള്ളിയാഴ്ച നീക്കിയതായി...
ജോൺസൺ ചെറിയാൻ .
‘അവരെന്റെ അതിഥികളാണ്. എന്നെ വെടിവെച്ച ശേഷം മാത്രമേ അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ’ – പഹല്‍ഗാമിലെ സാഹസത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നസാകത് അഹമ്മദ് ഷാ എന്ന 30 വയസുകാരന്‍ പറഞ്ഞു....
ജോൺസൺ ചെറിയാൻ .
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി...
ജോൺസൺ ചെറിയാൻ .
പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം. 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.സുരക്ഷാഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന വാഹനത്തിന് സമീപം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ജോൺസൺ ചെറിയാൻ .
ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരർക്കെതിരെ വീണ്ടും നടപടി. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ്...
ജോൺസൺ ചെറിയാൻ .
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ...