ജോൺസൺ ചെറിയാൻ .
എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തിൽ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്....
ജോൺസൺ ചെറിയാൻ .
കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ മാസം 24 മുതൽ...
പി പി ചെറിയാൻ.
സൗത്ത് കരോലിന:സൗത്ത് കരോലിനയിലെ ഒരു ധനികനായ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിന്റെയും ഭാര്യയുടെയും ഇളയ മകളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച അവരുടെ മാളികയിൽ നിന്ന് കണ്ടെത്തി,
ഒരു അയൽക്കാരനിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ തുടർന്നു സ്ഥലത്തെത്തിയ...
ജോൺസൺ ചെറിയാൻ .
പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ്...
ജോൺസൺ ചെറിയാൻ .
പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ഛന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന്...
ജോൺസൺ ചെറിയാൻ .
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാദൗത്യമേഖലയിലേക്ക് ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ ദൗത്യം തുടരുകയാണ്....
സലീംസുൽഫിഖർ.
പെരുന്നാൾ ദിനത്തിൽ ജില്ലയിലെ വിവിധ ഈദ്ഗാഹുകളിൽ വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ. വഖ്ഫ് ബില്ലിനെ എതിർക്കാനാവശ്യപ്പെട്ടുകൊണ്ടുളള പ്ലക്കാർഡുകളും മറ്റും ഈദ്ഗാഹുകളിൽ ഉയർത്തിയായിരുന്നു പ്രതിഷേധം.
ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ...
പി പി ചെറിയാൻ.
ഡാളസ് മലയാളികൾ ഏറെ കാത്തിരുന്ന മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാകുന്നു. ലൈഫ് ഫോക്കസ് മീഡിയയും (lifefocuz.org) ബിബിസി കരോൾട്ടണും ചേർന്നൊരുക്കുന്ന ക്രമീകൃത ബൈബിൾ പഠന പരമ്പരയ്‌ക്കാണ്...
സണ്ണി മാളിയേക്കൽ.
ഹൂസ്റ്റൺ (ടെക്സസ്):സ്റ്റാർലൈനർ വാഹനത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത ഇരുവരും പ്രഖ്യാപിച്ചു. 286...