Wednesday, July 16, 2025

Monthly Archives: December, 0

നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ . തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്.

ജോൺസൺ ചെറിയാൻ . ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന്...

വിനയമ്മ രാജു (64) അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ  അന്തരിച്ചു. പരേത റാന്നി കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ടോംസ്, ടോണി. മരുമക്കൾ: കുറ്റൂർ കുന്നു കണ്ടത്തിൽ ഷിജി, നിലമ്പൂർ...

ചിക്കാഗോയില്‍ നൃത്ത,സംഗീത വിരുന്നും, താരനിശയും.

ബെഞ്ചമിന്‍ തോമസ്. ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നൃത്ത,സംഗീത വിരുന്നും, താരനിശയും (മലങ്കര സ്റ്റാര്‍ നൈറ്റ് 2025) മെയ് മാസം ഒമ്പതാം തീയതി 7 മണിക്ക് നേപ്പര്‍വില്‍ യെല്ലോ...

കൂട്ടിലങ്ങാടി- വഖഫ്; പ്രതിഷേധ പ്രകടനം നടത്തി.

റബീ ഹുസൈൻ തങ്ങൾ. കൂട്ടിലങ്ങാടി : "കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച" തലക്കെട്ടിൽ സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബിൽ കത്തിച്ച് പ്രതിഷേധിച്ചു.   സോളിഡാരിറ്റി ഏരിയ സെക്രട്ടറി സി.എച്ച്...

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം; എസ്.ഐ.ഒ , സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ.

സോളിഡാരിറ്റി. വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ...

പന്ത്രണ്ടാമത് ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ നാല് മുതൽ മെക്കിനിയിൽ.

പി പി ചെറിയാൻ. മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഉൾപ്പെട്ട ഡാലസിലെ  വിവിധ ഇടവകകൾ ചേർന്ന്  നടത്തിവരുന്ന കൺവെൻഷൻ ഈ വർഷം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 6...

ഇന്ത്യക്ക്26 ശതമാനം തീരുവ,തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് ട്രംപ് .

പി പി ചെറിയാൻ. വാഷിങ്ടൺ: അന്യായ ഇറക്കുമതിത്തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേൽ...

ഇറാനിലെ ഹൂത്തികൾക്ക് മുന്നറിയിപ്പുമായി യുഎസ് ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇന്ത്യൻ മഹാസമുദ്ര ദ്വീപിലേക്ക് മാറ്റുന്നു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ :യുഎസ് വ്യോമസേനയുടെ സ്റ്റെൽത്ത് ബോംബർ കപ്പലിന്റെ 30% വരുന്ന - ഇന്ത്യൻ മഹാസമുദ്ര ദ്വീപായ ഡീഗോ ഗാർസിയയിലേക്ക് പെന്റഗൺ കുറഞ്ഞത് ആറ് ബി-2 ബോംബർ വിമാനങ്ങളെ അയച്ചു ,...

ടാരന്റ് കൗണ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ ഗുളിക വേട്ട.

പി പി ചെറിയാൻ. ടാരന്റ് കൗണ്ടി(ടെക്സാസ് ):മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച I-20 ലെ ഒരു പതിവ്  ട്രാഫിക് സ്റ്റോപ്പിനിടെ. ടാരന്റ് കൗണ്ടി ഡെപ്യൂട്ടികൾ 350,000 ഫെന്റനൈൽ-ലേസ്ഡ് M-30 ഗുളികകൾ പിടിച്ചെടുത്തു -...

Most Read