Friday, December 26, 2025

Yearly Archives: 0

സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരും.

ജോൺസൺ ചെറിയാൻ . പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വില്‍ അഭിനേതാക്കളുടെ സംഘടന ‘അമ്മ’. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി...

സ്വാതന്ത്ര്യദിനാഘോഷ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ.

ജിനേഷ് തമ്പി . ന്യൂജേഴ്‌സി : 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947-ൽ രാജ്യം കൈവരിച്ച സ്വാതന്ത്രത്തെ അനുസ്മരിച്ചു കൊണ്ട്  2025 ഓഗസ്റ്റ് 15-ന് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. കൊളോണിയൽ  അധികാരത്തിൽ...

ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി .

സുമോദ് തോമസ് . ഫിലാഡൽഫിയ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള  ചാപ്റ്റർ  പെൻസിൽവാനിയ ഘടകം നടത്തുന്ന 79 -ാമത്  ഇന്ത്യൻ  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.  ഓഗസ്റ്റ് 16 ശനിയാഴ്ച   വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ  (9999 Gantry Rd, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ  അരങ്ങേറുക. കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019  മുതൽ കാസർഗോഡ് എംപിയാണ്. പൊതുസംവാദങ്ങളിലും  ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും   മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ബഹുമാന്യനായ രാജ്മോഹൻ ഉണ്ണിത്താൻ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേള, നൃത്തരൂപം, മിമിക്രി, സ്റ്റാൻഡ് അപ്പ് കോമഡി, ചെണ്ടമേളം ഉൾപ്പെടെ  മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ....

ടാമ്പാ : MACF 2025- ഓണാഘോഷം – മാമാങ്കത്തിനുള്ള അരങ്ങൊരുങ്ങി.

ടി . ഉണ്ണികൃഷ്ണൻ. ടാമ്പാ : മുപ്പത്തി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ഈ വർഷത്തെ ഓണാഘോഷo ‘മാമാങ്കം’ അതിഗംഭീരമായി സംഘടിപ്പിക്കുന്നു. അമേരിക്കൻ...

79-ാമത് സ്വാതന്ത്ര്യദിനം.

ജോൺസൺ ചെറിയാൻ . എല്ലാ യു എസ് മലയാളി കുടുബത്തിനും അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ 79-ാമത് സ്വാതന്ത്ര്യദിനം ഇന്ന്. എല്ലാവര്ക്കും യു എസ് മലയാളിയുടെ സ്വാതന്ത്ര്യദിന ആശംസകൾ...

കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ ) രക്തദാനം സംഘടിപ്പിച്ചു.

ജിനേഷ് തമ്പി . ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും  (KSNJ ) , വൈറ്റാലൻറ്  ഗ്രൂപ്പും (vitalant .org ) സംയുക്തമായി ബർഗെൻഫീൽഡിൽ രക്തദാനം സംഘടിപ്പിച്ചു . 28 പേർ പങ്കെടുത്ത ഈ...

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ. ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ   ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത  ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്  കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി .എൻ . വാസവൻ  സമ്മാനിച്ചു....

അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

വെൽഫയർ പാർട്ടി. മലപ്പുറം: അങ്ങാടിപ്പുറത്ത് വർഷങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വതന്ത്ര സഞ്ചാരം, ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള അവകാശം എന്നിവ ഗുരുതരമായി ബാധിക്കപ്പെടുന്നു. അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായാൽ...

പ്രമേഹവും മലയാളിയും :- പ്രതീക്ഷകളും ആശങ്കകളും “ Dr സാം ജോസഫ് നയിക്കുന്ന ക്ലാസ്സ്‌ ഓഗസ്റ്റ് 17 ന് ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ.

ഷിബു വർഗീസ് കൊച്ചുമഠം. ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് 'ഡയബറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തിൽ Dr സാം ജോസഫ്  നയിക്കുന്ന, ഒപ്പം Dr മലിസ്സ ജോൺ,...

സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും .

ബാബു പി സൈമൺ. ഓരോ ഓഗസ്റ്റ് 15-ഉം  രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല,...

Most Read