Saturday, December 27, 2025

Yearly Archives: 0

ഗതാഗത തടസം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി പെപ്പുകൾ മാറ്റി സ്ഥാപിക്കണം .

വെൽഫെയർ പാർട്ടി. മലപ്പുറം : വലിയങ്ങാടി- ഇത്തിൾപറമ്പ റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഗതാഗതത്തിനും തടസങ്ങൾ സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ഇത്തിൾപറമ്പ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. താൽക്കാലിക...

അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ.

ലാൽ വര്ഗീസ്. ഡാളസ്: അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തിറക്കിയ പുതിയ നയപരമായ മെമ്മോറാണ്ടം (PM-602-0188) അനുസരിച്ച്, അപേക്ഷകരുടെ "നല്ല സ്വഭാവം" (Good...

ഒക്‌ലഹോമയിലെ അധ്യാപകർക്ക് ‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാട് നിർബന്ധം .

പി പി ചെറിയാൻ. ഒക്‌ലഹോമ: കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ഒക്‌ലഹോമയിലെ സ്കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷ. വിഷയമോ...

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു.

ജോൺസൺ ചെറിയാൻ. പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. പുഴയിലിറങ്ങിയ ഇവർ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :2025 ഓഗസ്റ്റ് പകുതിയോടെ, പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതനുസരിച്ച്, ഏകദേശം 2,75,000-ത്തോളം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി...

എട്ട് സെക്കന്റ് റൂള്‍.

ജോൺസൺ ചെറിയാൻ. പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുതിയ ‘എട്ട് സെക്കന്‍ഡ് റൂള്‍’ നടപ്പിലാക്കിയപ്പോള്‍ ആദ്യ ഇരയായത് ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്ക. ബേണ്‍ലിയുടെ പുതിയ ഗോള്‍കീപ്പറായി എത്തിയ മാര്‍ട്ടിന്‍ ഡുബ്രാവ്ക...

ഡാലസ് വെടിവെപ്പ് രണ്ട് പേർ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ .

പി പി ചെറിയാൻ. ഡാലസ്: സ്പ്രിംഗ് അവന്യൂവിലെ ഒരു വീട്ടിൽ നടന്ന വെടിവെപ്പിൽ ജെയിംസ് ജോൺസൺ (71), ഡാമിയൻ ഗ്രീൻ (34) എന്നീ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാലസ് പോലീസ് അന്വേഷണം ആരംഭിച്ചു....

കത്ത് ചോര്‍ച്ച വിവാദത്തിനിടെ ഇന്ന് സിപിഐഎം പി ബി യോഗം.

ജോൺസൺ ചെറിയാൻ. കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ...

ഏലിയാമ്മ തോമസ് (ചിന്നമ്മ – 93) ഫിലഡൽഫിയായിൽ വച്ച് കർത്താവിൽ നിദ്രപാപിച്ചു.

ബോസി ചാണ്ടപ്പിള്ള. ഫിലഡൽഫിയാ: കീഴ്‌വായ്പ്പൂർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളും, കീഴ്‌വായ്പ്പൂർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ- ഏലിയാമ്മ തോമസ് (ചിന്നമ്മ - 93) ഫിലഡൽഫിയായിൽ വച്ച്...

മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ് .

ജോയി കുറ്റിയാനി. മയാമി: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി കത്തോലിക്ക ചരിത്രത്തില്‍ ഇടം നേടുവാന്‍ പോകുന്ന വൈദിക മഹാസംഗമം 2025 നവംബര്‍ 18, 19 തീയതികളില്‍...

Most Read