Saturday, December 27, 2025

Yearly Archives: 0

ഫൊക്കാന സംഘടനയിൽ അംഗ്വത്വം വേണ്ടെന്നു ഡാളസ് കേരള അസോസിയേഷൻ.

പി പി ചെറിയാൻ. ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി  അഭിമാനത്തോടെ ,പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന ,മലയാളി സംഘടനകളുടെ  അംബ്രല്ല  അസോസിയേഷൻ എന്നറിയപ്പെടുന്ന ഫൊക്കാന  അധികാര മോഹികളുടെ അതിപ്രസരത്താൽ...

ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി .

ജീമോൻ റാന്നി. ഷുഗർലാൻഡ്   ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23 നു ശനിയാഴ്ച്ച വൈകുന്നേരം 4.00 മുതൽ 9.30 വരെ സ്റ്റാഫോർഡ് സെന്റ്  തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ...

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു .

പി പി ചെറിയാൻ. ടെംപ്, അരിസോണ — അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എഎസ്‌യു) 2025 ലെ ശരത്കാലത്തേക്ക് റെക്കോർഡ് എൻറോൾമെന്റ് റിപ്പോർട്ട് ചെയ്തു, ഇന്ത്യൻ വിദ്യാർത്ഥികളാണ് അതിന്റെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും വലിയ പങ്ക്...

വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം ഭാരവാഹികൾ.

റബീ ഹുസൈൻ തങ്ങൾ. മങ്കട: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ  തിരൂർക്കാട് ശരീഫ് മൗലവി മെമ്മോറിയൽ ഹാളിൽ ജില്ല പ്രസിഡന്റ്‌ റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനറായി സബിത അനീസിനേയും അസിസ്റ്റന്റ്...

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ.

ശ്രീകുമാർ ഉണ്ണിത്താൻ. ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ ഒരു പ്രത്യേക അനുസ്മരണ യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടത്തി . ഫൊക്കാന നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ...

ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി .

സുമോദ് റ്റി നെല്ലിക്കാല. ഫിലാഡൽഫിയ:  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത്  ഇന്ത്യൻ  സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ ആയിരുന്നു മുഖ്യാതിഥി. രാജ്‌മോഹൻ ഉണ്ണിത്താൻ...

ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .

പി പി ചെറിയാൻ. കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ - ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌ (ഐ പി സി - ഫുൾ ഗോസ്‌പെൽ ചർച്ച്) സഭയിലെ സീനിയർ അംഗം ബ്രദർ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സ് ഓണാഘോഷം ഹൃദ്യമായി.

ബ്ലെസ്സൺ മണ്ണിൽ. ടാമ്പാ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൈം പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ തികച്ചും ഹൃദ്യമായി. സ്‌നേഹസാന്ദ്രമായ കുടുംബാന്തരീക്ഷത്തില്‍ അരങ്ങേറിയ ഈ സന്തോഷ സായാഹ്നത്തില്‍, അമേരിക്കയിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പ്രതിനിധികള്‍ പങ്കെടുത്തു. ഓഗസ്റ്റ് 16-ന്...

പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം.

പി പി ചെറിയാൻ. വാഷിങ്ടൺ: തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റീഫൻ മില്ലറും ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത...

“റേഡിയോ ആക്ടീവ് മലിനീകരണം” വാൾമാർട്ട് ചെമ്മീൻ തിരിച്ചുവിളിക്കാൻ എഫ്ഡിഎ ആവശ്യപ്പെട്ടു .

പി പി ചെറിയാൻ. ഡാളസ്:ഗ്രേറ്റ് വാല്യൂ ശീതീകരിച്ച അസംസ്കൃത ചെമ്മീനിന്റെ ഒരു ഷിപ്പ്‌മെന്റിൽ എഫ്ഡിഎ റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 കണ്ടെത്തിയതിനെതുടർന്ന് ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ഫ്രോസൺ അസംസ്കൃത ചെമ്മീനിന്റെ മൂന്ന് ലോട്ടുകൾ വാൾമാർട്ട്...

Most Read