Saturday, December 27, 2025

Yearly Archives: 0

ഹൂസ്റ്റൺ തുറമുഖത്ത് റെക്കോർഡ് വേട്ട; പിടിച്ചെടുത്തത് 3 ലക്ഷം കിലോ മെത്താംഫെറ്റാമൈൻ രാസവസ്തു.

പി പി ചെറിയാൻ. ഹൂസ്റ്റൺ: യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ രാസവസ്തു വേട്ടയ്ക്ക് ഹൂസ്റ്റൺ തുറമുഖം സാക്ഷ്യം വഹിച്ചു. ചൈനയിൽ നിന്ന് മെക്സിക്കോയിലെ സിനലോവ മയക്കുമരുന്ന് കാർട്ടെലിനായി കടത്തിക്കൊണ്ടുവന്ന 3 ലക്ഷം കിലോയിലധികം...

കുവൈറ്റ് വിഷമദ്യ ദുരന്തം.

ജോൺസൺ ചെറിയാൻ . കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു. 20 ലേറെ പേർക്ക് പുതു ജീവനായി. കുവൈറ്റിലെ അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ചെയർമാനും പ്രമുഖ...

സാറാമ്മ അലക്സാണ്ടറുടെ സംസ്കാരം നാളെ.

ഷാജി രാമപുരം. ഡാലസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ (94) സംസ്കാര ശുശ്രൂഷ നാളെ (വ്യാഴം) വൈകിട്ട് 3 മണിക്ക് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മാ ദേവാലയത്തിൽ. പരേത തുമ്പമൺ...

എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യ.

ജോൺസൺ ചെറിയാൻ . കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആൺ സുഹൃത്തായ...

ലോസ് ഏഞ്ചൽസിൽ സൈന്യത്തെ ഉപയോഗിച്ചത് ഫെഡറൽ നിയമലംഘനം,ഫെഡറൽ ജഡ്ജി .

പി പി ചെറിയാൻ. കാലിഫോർണിയ: ലോസ് ഏഞ്ചൽസിൽ ഈ വേനൽക്കാലത്ത് നിയമ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് യുഎസ് സൈന്യത്തെ ഉപയോഗിച്ചതിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഫെഡറൽ നിയമം ലംഘിച്ചതായി ഒരു...

റോ ഖന്നയുടെ വെല്ലുവിളി: ഇന്ത്യക്കാർ ട്രംപിന്റെ താരിഫ് നടപടിയെ എതിർക്കണം .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡിസി - 2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച ഇന്ത്യൻ അമേരിക്കക്കാർ ഇന്ത്യയ്‌ക്കെതിരായ താരിഫ് നടപടിയെ പരസ്യമായി എതിർക്കണമെന്ന് കോൺഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു....

സെനറ്റർ കോറി ബുക്കർ അലക്സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു പി പി ചെറിയാൻ

പി പി ചെറിയാൻ. വാഷിംഗ്‌ടൺ :ന്യൂജേഴ്‌സിയിൽ നിന്നുള്ള .ഡെമോക്രാറ്റിക് നിയമസഭാംഗം, കോറി ബുക്കർ 56,അലക്സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു സെപ്റ്റംബർ 2 ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം സന്തോഷവാർത്ത പങ്കുവെച്ചത് "അലക്സിസ് എൻ്റെ ജീവിതത്തിലെ...

ബോസ്റ്റൺ മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ കമ്മ്യൂണിറ്റി ഫോറത്തിൽ പങ്കെടുത്തു .

പി പി ചെറിയാൻ. ബോസ്റ്റൺ - പ്രൈമറി തിരഞ്ഞെടുപ്പ് ഒരാഴ്ച മാത്രം അകലെ നിൽക്കെ, ബോസ്റ്റണിലെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥികൾ ചൊവ്വാഴ്ച വൈകുന്നേരം വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു ഫോറത്തിൽ പങ്കെടുത്തു. ജമൈക്ക പ്ലെയിനിലെ...

ലേബർ ഡേ വാരാന്ത്യത്തിൽ ഷിക്കാഗോയിൽ നടന്ന 37 വെടിവെപ്പുകളിൽ എട്ടുപേർ കൊല്ലപ്പെട്ടു 50 പേർക്ക് പരിക്ക് .

പി പി ചെറിയാൻ. ഷിക്കാഗോ,അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ഷിക്കാഗോയിൽ : ലേബർ ഡേ വാരാന്ത്യത്തിൽ   നടന്ന വെടിവെപ്പുകളിൽ എട്ടുപേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്. വെള്ളിയാഴ്ച രാത്രി മുതൽ...

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള നേതൃപരിശീലനം ടാമ്പയിലെ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ സമാപിച്ചു.

പി പി ചെറിയാൻ. ന്യൂജേഴ്‌സി : ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ അവതരിപ്പിച്ച “ഇന്റർപേഴ്സണൽ കമ്മ്യൂണിക്കേഷൻ” എന്ന പരിശീലന പരിപാടി 2025 ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെ ഫ്ലോറിഡയിലെ ടാമ്പയിലെ സെന്റ് ജോസഫ്...

Most Read