പി പി ചെറിയാൻ.
കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകി യുഎസ് സുപ്രീം കോടതിയുടെ വിധി. ഭരണഘടനാപരമായ 'ചെലവഴിക്കാനുള്ള അധികാരം' സംബന്ധിച്ച നിയമപോരാട്ടത്തിൽ...
പി പി ചെറിയാൻ.
അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യുഎസ് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ, വിദേശനയ വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അപ്രതീക്ഷിത സ്വാധീനം ലഭിക്കുന്നു. ഇസ്രായേൽ, റഷ്യ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി...
പി പി ചെറിയാൻ.
ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എയർപോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുവിമാനം തകർന്ന് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു.
ഇരട്ട എഞ്ചിൻ സെസ്ന 340 വിമാനമാണ് റൺവേയുടെ തെക്കേ...
പി പി ചെറിയാൻ.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തന്റെ റീ-ഇലക്ഷൻ ശ്രമം ഉപേക്ഷിച്ചതായി ഞായറാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം. 'മൈ വേ' എന്ന ഗാനത്തിന്റെ...
സെബാസ്റ്റ്യൻ ആൻ്റണി.
സോമർസെറ്റ്, ന്യൂജേഴ്സി: കേരളത്തിലെ നിർധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്ന 'Together for Her Tomorrow' എന്ന മഹനീയ പദ്ധതിയുടെ ധനസമാഹരണാർത്ഥം, 'സ്നേഹസങ്കീർത്തനം 2025' എന്ന പേരിൽ ഒരുക്കുന്ന ബൃഹത്തായ ആത്മീയ സംഗീത വിരുന്ന് ഈ...
പി പി ചെറിയാൻ.
ഒട്ടാവ (കാനഡ):സംഘർഷങ്ങൾക്ക് ശേഷം, ഇന്ത്യയ്ക്ക് ഇപ്പോൾ ഒട്ടാവയിൽ ഒരു അംബാസഡർ .ദിനേശ് കെ. പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ഔദ്യോഗികമായി ചുമതലയേറ്റു, സെപ്റ്റംബർ 25 ന് ഇവിടെ റിഡ്യൂ ഹാളിൽ...
പി പി ചെറിയാൻ.
ഷാമ്പ്ബർഗ്(ഇല്ലിനോയ് ): അമേരിക്കയിലെ പട്ടിണി ട്രാക്കുചെയ്യുന്നതിനുള്ള നിർണായക USDA യുടെ ഗാർഹിക ഭക്ഷ്യസുരക്ഷാ റിപ്പോർട്ട് റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ കോൺഗ്രസുകാരനായ രാജ കൃഷ്ണമൂർത്തി അപലപിച്ചു.
ജൂലൈയിലെ "ലാർജ് ലൗസി ലോ"...
പി പി ചെറിയാൻ.
പ്ലാനോ(ഡാളസ് ):വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ പ്ലാനോ അധ്യാപകന് ജേക്കബ് ആൽറെഡിന് 20 വർഷം തടവ് ശിക്ഷ
ഗ്രേറ്റ് ലേക്സ് അക്കാദമിയിലെ 15 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ്പ്ലാനോയിലെ മുൻ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ട്രംപ് ഭരണകൂടം ഒറ്റയ്ക്ക് അതിർത്തി കടന്ന് ബൈഡൻ ഭരണകൂടത്തിന് കീഴിൽ "നഷ്ടപ്പെട്ട" ഏകദേശം 25,000 കുടിയേറ്റ കുട്ടികളെ കണ്ടെത്തിയതായി ബോർഡർ സാർ ടോം ഹോമാൻ വ്യാഴാഴ്ച...
സിജു വി ജോർജ്.
ഡാളസ് :UAE ൽ നടക്കുന്ന പതിനേഴാമത് 20-20 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫെനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ ഗാർലൻ്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. 8 ടീമുകൾ...