Monday, December 29, 2025

Yearly Archives: 0

ഫ്ലോറിഡയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 64 കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി .

പി പി ചെറിയാൻ. സ്റ്റാർക്ക്, ഫ്ലോറിഡ :1990-ൽ സൗത്ത് ഫ്ലോറിഡയിൽ നടന്ന ഒരു കവർച്ചയ്ക്കിടെ വിവാഹിതരായ 67 ഉം 66 ഉം വയസ്സുള്ള ജാക്കി, ഡോളി നെസ്റ്റർ  ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 64...

നോർത്ത് ഈസ്റ്റ് റീജിയൻ മാർത്തോമ്മ കൺവൻഷൻ സമാപിച്ചു .

ജീമോൻ റാന്നി. ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടവകകളുടെ കൂട്ടായ്‌മയായ മാർത്തോമ്മാ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 2025-ലെ റീജിയണൽ കൺവെൻഷൻ അനുഗ്രഹപ്രദമായി സമാപിച്ചു. സെപ്റ്റംബർ...

വിൻസെന്റ് വലിയവീട്ടിലിന്റെ (70) വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു .

പി പി ചെറിയാൻ. ഡാളസ് : വിൻസെന്റ് വലിയവീട്ടിലിന്റെ (70) വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു .കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (കെഎഡി) സജീവ അംഗമെന്ന നിലയിൽ, ഒരു സംഗീതജ്ഞനെന്ന നിലയിൽ...

ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നത് .റവ. എബ്രഹാം വി. സാംസൺ .

പി പി ചെറിയാൻ. ഡാളസ്: ദൈവ ശബ്ദം  കേൾക്കുന്നവർ   മാത്രമാണ് ആത്മീയതയുടെ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നത്.. അർത്ഥവത്തായ ആരാധനയ്ക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് റവ. എബ്രഹാം വി. സാംസൺ,(വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി) ഉദ്ബോധിപ്പിച്ചു. നോർത്ത് അമേരിക്ക...

ഹരിയാനയില്‍ ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി.

ജോൺസൺ ചെറിയാൻ . ഹരിയാനയില്‍ ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ...

വിജയ്‌യെ പേരെടുത്ത് വിമര്‍ശിക്കാത്തത് ഡിഎംകെയുടെ തന്ത്രം?

ജോൺസൺ ചെറിയാൻ . കരൂരിലെ അപകടത്തിന് പിന്നാലെ ടി വി കെ അധ്യക്ഷന്‍ വിജയിക്കെതിരെ പ്രധാന പാര്‍ട്ടികളൊക്കെ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ കരുതലോടെയാണ് നീങ്ങുന്നത്. ജുഡീഷ്യല്‍...

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്.

ജോൺസൺ ചെറിയാൻ . ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ മുന്നോട്ടുവച്ച് അമേരിക്ക.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു...

കോൺഗ്രസ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി .

പി പി ചെറിയാൻ. കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകി യുഎസ് സുപ്രീം കോടതിയുടെ വിധി. ഭരണഘടനാപരമായ 'ചെലവഴിക്കാനുള്ള അധികാരം' സംബന്ധിച്ച നിയമപോരാട്ടത്തിൽ...

അപ്രതീക്ഷിത നയതന്ത്ര സ്വാധീനമായി ലോകകപ്പ്: ട്രംപിന് പുതിയ ആയുധം .

പി പി ചെറിയാൻ. അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യുഎസ് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ, വിദേശനയ വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അപ്രതീക്ഷിത സ്വാധീനം ലഭിക്കുന്നു. ഇസ്രായേൽ, റഷ്യ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി...

ഹൂസ്റ്റണിന് വടക്ക് വിമാനം തകർന്നു: പൈലറ്റും യാത്രക്കാരനും മരിച്ചു .

പി പി ചെറിയാൻ. ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എയർപോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുവിമാനം തകർന്ന് പൈലറ്റും ഒരു യാത്രക്കാരനും മരിച്ചു. ഇരട്ട എഞ്ചിൻ സെസ്ന 340 വിമാനമാണ് റൺവേയുടെ തെക്കേ...

Most Read