Monday, December 29, 2025

Yearly Archives: 0

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ .

പി പി ചെറിയാൻ. സണ്ണിവെയ്ൽ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം "അറൈസ് ആൻഡ് ഷൈൻ 2025" ഒക്ടോബർ 16 മുതൽ 19 വരെ...

ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷൻ 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400  Willow Grove Road,...

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ലോക മാനവികതയുടെ പ്രതീകം .

ഫയാസ് ഹബീബ്. മലപ്പുറം : സയണിസ്റ്റ് വംശഹത്യയെ പ്രതിരോധിക്കുന്ന ഫലസ്തീനികളോടുള്ള ലോക മനസാക്ഷിയുടെ പ്രതീകമാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫയാസ് ഹബീബ് പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സോളിഡാരിറ്റി വിത്ത്...

അയ്യപ്പപൂജയോടെ പ്രവർത്തനാരംഭം കുറിക്കുന്ന കെ.എച്ച്.എൻ.എ. നവ നേതൃത്വം .

സുരേന്ദ്രൻ നായർ. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഭരണരംഗത്തു തലമുറ മാറ്റത്തിന്റെ ശുഭ സൂചന കുറിച്ച  ഉണ്ണികൃഷ്ണൻ, സിനു നായർ, അശോക് മേനോൻ, സഞ്ജീവ് കുമാർ, ശ്രീകുമാർ ഹരിലാൽ, അപ്പുകുട്ടൻ പിള്ള, വനജ...

പിതൃപർവ്വം .

ശ്രീകുമാർ ഭാസ്കരൻ. ഞാൻ അന്നു രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും രഞ്ജിത്ത് എണീറ്റിരുന്നില്ല. അതേ കിടപ്പ് തന്നെ. തലേന്ന് തുടങ്ങിയതാണ്. കമിഴ്ന്നുകിടക്കുന്ന അവൻ ഉറങ്ങുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു വ്യക്തമായിരുന്നില്ല. “രഞ്ജിത്ത് എണീറ്റ് ഒന്ന് കുളിക്ക്....

ഷംഷാബാദ് രൂപതക്കുവേണ്ടി പുതിയ ദേവാലയം നിർമ്മിച്ച് നൽകാൻ കുഞ്ഞു മിഷനറിമാർ; മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം ശനിയാഴ്ച കൊപ്പേലിൽ .

മാർട്ടിൻ വിലങ്ങോലിൽ. കൊപ്പേൽ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലിയോടനുബന്ധിച്ചു ചെറുപുഷ്പ മിഷൻ ലീഗിന്റെ (സി.എം.ൽ) മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബർ 4 നു കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ...

സർക്കാർ അടച്ചുപൂട്ടൽ സമയത്തും വിസ സേവനങ്ങൾ തുടരും .

ലാൽ വർഗീസ്. ഡാളസ്:സർക്കാർ അടച്ചുപൂട്ടൽ സമയത്തും വിസ പ്രോസസ്സിംഗ് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) സ്ഥിരീകരിച്ചു. സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച അപ്‌ഡേറ്റ് ചെയ്ത മാർഗ്ഗനിർദ്ദേശത്തിൽ, വിദേശത്തുള്ള എംബസികളിലും കോൺസുലേറ്റുകളിലും കുടിയേറ്റ, കുടിയേറ്റേതര...

ചിക്കാഗോയിൽ ട്രംപിൻ്റെ കുടിയേറ്റ ഓപ്പറേഷൻ : ഡ്രോണുകളും ഹെലികോപ്റ്ററുകളും, നൂറുകണക്കിന് അറസ്റ്റുകൾ .

പി പി ചെറിയാൻ. ഇല്ലീഗൽ കുടിയേറ്റത്തിനെതിരെ യുഎസ് പ്രസിഡൻ്റ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഫെഡറൽ ഓപ്പറേഷൻ ചിക്കാഗോയിൽ ശക്തിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് ഓപ്പറേഷൻ പ്രഖ്യാപിച്ചത്. ഡൗൺടൗൺ സ്ട്രീറ്റുകളിൽ ഏജൻ്റുമാരെ കണ്ടുതുടങ്ങി. നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ച...

പേകോമിൽ കൂട്ടപ്പിരിച്ചുവിടൽ; കാരണം എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നത് .

പി പി ചെറിയാൻ. ഓക്ക്ലഹോമ സിറ്റി: ക്ലൗഡ് അധിഷ്ഠിത ഹ്യൂമൻ കാപ്പിറ്റൽ മാനേജ്‌മെൻ്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ പേകോം (Paycom) കമ്പനിയിൽ 500-ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഓട്ടോമേഷനിലേക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകളിലേക്കും മാറുന്നതിൻ്റെ...

ടിസാക്കിന്റെ ആഭിമുഖ്യത്തിൽ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” ഹൂസ്റ്റണിൽ നവംബർ 15 ന് .

ജീമോൻ റാന്നി. ഹൂസ്റ്റൺ  – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ - 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ്...

Most Read