പി പി ചെറിയാൻ.
ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന്...
പി പി ചെറിയാൻ.
ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു 31 വയസ്സുള്ള അമ്മ നാല് മക്കളെ വെടിവച്ച്, രണ്ടു പേരെ കൊന്ന സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടത് 13 വയസ്സുള്ള...
പി പി ചെറിയാൻ.
ജറുസലേം:ഹമാസ് നടത്തിയ 2023 ഒക്ടോബർ 7ലെ ഭീകരാക്രമണങ്ങളുടെ രണ്ടാം വാർഷികം ആചരിക്കുന്നു ഇസ്രായേലിന് ഇപ്പോഴും ആ ദിവസത്തെ ഭീകരതയുടെ ഓർമ്മയും ദുരിതവും ശക്തമായാണ് അനുഭവപ്പെടുന്നത്. നിരവധി ക്രിസ്ത്യാനികളുടെ പിന്തുണയും അമേരിക്കൻ...
പി പി ചെറിയാൻ.
കാലിഫോർണിയ:ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലിൽ ഒക്ടോബർ 6 ന് ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു.
അസംബ്ലി ബിൽ 268 ൽ ഒപ്പുവച്ചതിനെത്തുടർന്ന് കാലിഫോർണിയ ഔദ്യോഗികമായി ദീപാവലി സംസ്ഥാന ഹോളിഡേ...
പി പി ചെറിയാൻ.
ഒക്ലഹോമ:ഒക്ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് (ODWC) സംസ്ഥാനത്തുടനീളമുള്ള പുതിയ ഗെയിം വാർഡൻ തസ്തികകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 26 ആയി നിശ്ചയിച്ചിരിക്കുന്നു.
വന്യജീവി നിയമങ്ങൾ കർശനമായി...
പി പി ചെറിയാൻ.
ജോർജിയ: ജോർജിയയിലെ വാൾഡോസ്റ്റയിലെ അനധികൃത ഡേകെയറിൽ രണ്ട് വയസ്സുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാദ്യം. സംഭവം നടക്കുമ്പോൾ ഡേകെയർ ഉടമ സ്റ്റേസി വീലർ കോബ് ഉറങ്ങുകയായിരുന്നു,കുട്ടിയെ രണ്ടുമണിക്കൂറിലധികം തിരഞ്ഞു നോക്കിയില്ലെന്നും പോലീസ്...
റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ് : പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ്...
പി പി ചെറിയാൻ.
ഹൂസ്റ്റൺ :ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പ് സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
വെടിവെപ്പുകളുടെ തുടക്കം...
ജോയ്‌സ് വര്ഗീസ്.
ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം.മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു.
വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം...