ജോൺസൺ ചെറിയാൻ .
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന്...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: ഗവൺമെന്റ് ഷട്ട്ഡൗൺ 12-ആം ദിവസത്തിൽ കടക്കുമ്പോൾ, കൂടുതൽ ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്ന് വിസി. പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യസഹായം, സൈനിക വേതനം തുടങ്ങിയവ നിലനിർത്താൻ ശ്രമമുണ്ടെങ്കിലും...
പി പി ചെറിയാൻ.
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഒരു വീടിനുള്ളിൽ 11 വയസ്സുകാരനെ വെടിവച്ചുകൊന്ന കേസിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
ന്യൂയോർക്ക് നഗരത്തിന് ഏകദേശം 60 മൈൽ...
ജോൺസൺ ചെറിയാൻ .
സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി താമരശ്ശേരിയിൽ 2 യുവതികൾക്ക് പരുക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ്...
ജോൺസൺ ചെറിയാൻ .
കൊട്ടാരക്കര ആനക്കോട്ടൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്...
പി പി ചെറിയാൻ.
ന്യൂയോർക്:മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനത്തിൻറെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ വിശേഷ പ്രാർത്ഥനായോഗവും റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ...
സെക്കോമീഡിയപ്ലസ്.
ദോഹ. സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും നീരജ് ഫൗണ്ടേഷനും...
പി പി ചെറിയാൻ.
ഫ്ലോറിഡ :മിയാമിയിലെ ലിബര്‍ട്ടി സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകനും റസ്റ്റോറന്റ് ഉടമയുമായ ഡ്വൈറ്റ് വെൽസ് വെള്ളിയാഴ്ച രാത്രി തന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ മുന്നിൽ വെടിയേറ്റ് മരിച്ചു.
5090 NW 17th Ave ലെ അദ്ദേഹത്തിന്റെ...
പി പി ചെറിയാൻ.
ഷിക്കാഗോ:ഷിക്കാഗോയിലെ WGN ടിവിയിലെ വീഡിയോ എഡിറ്ററായ ഡെബി ബ്രോക്ക്‌മാനെ (Debbie Brockman) ഐസ് റെയ്ഡിനിടെ മാസ്‌ക് ധരിച്ച രണ്ട് ഏജന്റുമാർ ബലമായി നിലത്ത് തള്ളിയിടുകയും തുടർന്ന് കൈകൾ ബന്ധിച്ച് പിടികൂടി...