Tuesday, December 30, 2025

Yearly Archives: 0

ലൈല അനീഷ് ന്യൂയോർക്കിൽ നിര്യാതയായി; പൊതുദർശനം ശനിയാഴ്ച, സംസ്കാരം തിങ്കളാഴ്ച .

ജീമോൻ റാന്നി. ന്യൂയോർക്ക് : ന്യൂയോർക്ക് ഐലാൻഡിയയിൽ  താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു  അനീഷ് കെ. വി യുടെ  ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂർ  ചക്കുംമൂട്ടിൽ പരേതരായ സി. എം. ജോർജ്  - മറിയാമ്മ...

ഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാൻ .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്‌ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണർ ആയി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ വൈസ്...

ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു.

ജോൺസൺ ചെറിയാൻ . വരുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു , ഓർമ്മക്കുറവും ആവോളം, കുടുംബത്തിനൊപ്പം ആയിരിക്കും ഇനിയെന്നും മേയർ പറഞ്ഞു. പാർട്ടിയെ ഇക്കാര്യം അറിയിക്കുമെന്ന് ബീന...

സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം തൃശൂരിൽ ഇടിമിന്നലേറ്റ് വീടുകളിൽ വിള്ളൽ.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം. തൃശ്ശൂർ മാള പുത്തൻചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കിഴക്കുംമുറി സ്വദേശി സ്റ്റീഫന്റെ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുണ്ടായി. വീടിന്റെ മീറ്റർ ബോർഡും വൈദ്യുത ഉപകരണങ്ങളും...

സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 161 ജലസംഭരണികള്‍ ഉപയോഗശൂന്യം.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 161 ജലസംഭരണികള്‍ ഉപയോഗശൂന്യം. ഉപയോഗ ശൂന്യമായ ജലസംഭരണികള്‍ ഏറ്റവും അധികം എറണാകുളം ജില്ലയിലാണ്. അപകടം പതിയിരിക്കുന്ന പഴക്കം ചെന്ന ജലസംഭരണികള്‍ പൊളിച്ചു മാറ്റുന്ന നടപടികള്‍ക്ക്...

നല്ല ആരോഗ്യത്തിന് ശരിക്കുറങ്ങണം.

ജോൺസൺ ചെറിയാൻ . നിങ്ങള്‍ക്ക് ശരിക്ക് ഉറക്കം കിട്ടാറുണ്ടോ? നല്ല ഉറക്കം കിട്ടിയ സംതൃപ്തിയില്‍ രാവിലെ വളരെ ഉന്മേഷത്തോടെയാണോ ഉണരാറ്? ഇത്തരത്തില്‍ ശരിയായ ഉറക്കം കിട്ടേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍...

രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ എത്തും.

ജോൺസൺ ചെറിയാൻ . നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം.

ജോൺസൺ ചെറിയാൻ . തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം...

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഒക്ടോബർ 21-ന് , ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷകൻ .

പി പി ചെറിയാൻ. ബോസ്റ്റൺ :598-ാമത്തെ ഇന്റർനാഷണൽ പ്രയർ ലൈൻ  സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST) (ബോസ്റ്റണിലെ സെന്റ് വിന്സന്റ്...

ഡാലസിൽ മഴയിലും ആയിരങ്ങൾ ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ പങ്കെടുത്തു .

പി പി ചെറിയാൻ. ഡാലസ്-ഫോർട്ട് വർത്ത്: മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന്  കണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്‌സാസിൽ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ...

Most Read