Friday, March 6, 2026

Yearly Archives: 0

ല്യൂസിവിൽ മൊബൈൽ ഹോം പാർക്കിൽ വെടിവെപ്പ്, സ്ത്രീ കൊല്ലപ്പെട്ടു പ്രതി സ്വയം വെടിയുതിർത് ഗുരുതരാവസ്ഥയിൽ .

പി പി ചെറിയാൻ. ല്യൂസിവിൽ (ടെക്സാസ്):ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121-ൽ സ്ഥിതിചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ഇന്ന്  (ബുധനാഴ്ച) ഉച്ചക്ക് ഒരു മണിക് നടന്ന ഇരട്ട ഷൂട്ടിംഗിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ...

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന് .

പി പി ചെറിയാൻ. ഡാളസ് : ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന്...

ഡാലസിൽ ലാന കൺവെൻഷനിൽ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനിൽ പി. ഇളയിടം മുഖ്യാതിഥി .

മാർട്ടിൻ വിലങ്ങോലിൽ. ഡാലസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന  (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14-ാമത് ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു. ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31...

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റർനാഷണൽ...

സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം .

മാർട്ടിൻ വിലങ്ങോലിൽ. ഡാലസ്/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ് തോമസ്...

മോഹൻലാലിന്റെ ‘കിലുക്കം’ ഷോ മാറ്റി വെച്ചു; ടിക്കറ്റ് എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ പണം തിരികെ നല്‍കും.

മൊയ്‌ദീൻ പുത്തൻചിറ. ന്യൂജെഴ്സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം, ഈ വര്‍ഷം സെപ്തംബര്‍ 1-ന് നടത്താനിരുന്ന മോഹൽലാൽ ഷോ ‘കിലുക്കം 2025’ മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരാകുകയും, പ്രസ്തുത ഷോ 2026 ആദ്യ...

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ കോൺക്രീറ്റിൽ താഴ്ന്ന സംഭവം.

ജോൺസൺ ചെറിയാൻ . ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സമയത്ത് ടയർ കോൺക്രീറ്റ് താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേരളാ പൊലീസ്. താത്കാലിക സൗകര്യം ഒരുക്കിയത് രാഷ്ട്രപതി ഓഫീസിന്റെ...

പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നൽകുന്നവരായിരിക്കണം വിശ്വാസ സമൂഹം .

പി പി ചെറിയാൻ. ന്യൂയോർക് : ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ, അപ്രതീക്ഷിതമായ തകർച്ചയിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നല്കുന്നവരായിരിക്കണമെന്നും ഡോ. ജോർജ് എബ്രഹാം.ഉദ്ബോധിപ്പിച്ചു.:.മനുഷ്യരെ പിന്തുണയ്ക്കുന്നതിനും  ദു:ഖം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും  അവർക്കൊപ്പം...

എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഇടവകദിനം പ്രൗഢഗംഭീരമായി.

ജോസഫ് ജോൺ കാൽഗറി. എഡ്മൻ്റൺ: മോർ യാക്കോബ് ബുർദ്ധനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മൻ്റൺ(ആൽബർട്ടാ) സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ...

ഹ്യൂസ്റ്റണിൽ വ്യത്യസ്ഥ ശൈലിയിൽ ഒരു യുവജന തിരുനാൾ .

ബിബി തെക്കനാട്ട്. ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന  തിരുനാളിൻറെ ഭാഗമായി  ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ തിരുനാൾ   ഏറെ ശ്രദ്ധേയമായി. പരിശുദ്ധ...

Most Read