മനോജ് മാത്യു.
വാഷിംഗങ്ടൻ ഡിസി മലയാളികളുടെ ആദ്യ സംഘടനയായ KAGW (Kerala Association of Greater washington ) അൻപതിന്റെ നിറവിൽ - സുവർണ്ണ ജൂബിലി വർഷത്തെ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം.
അമേരിക്കൻ മലയാളികളുടെ ആദ്യകാല...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയാണ്. ഗ്രാമിന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7260 രൂപയാണ്...
ജോൺസൺ ചെറിയാൻ.
ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ 9 നും പത്തിനും ഇടയില്‍ ആകും സ്‌പെയിസ് ഡോക്കിങ് നടക്കുക. ഉപഗ്രഹങ്ങള്‍...
ജോൺസൺ ചെറിയാൻ.
മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 ഭക്തർ മണ്ഡലകാലത്ത് എത്തി. ഇത് കഴിഞ്ഞ വർഷം 28, 42,...
ജോൺസൺ ചെറിയാൻ.
അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. ട്രക്കില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിന്റെ കൊടി കണ്ടെടുത്തെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍...
ജോൺസൺ ചെറിയാൻ.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം.
ജോൺസൺ ചെറിയാൻ.
കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ...
വെൽഫെയർ പാർട്ടി .
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കുകൾ വീണ്ടും ഉയർത്തിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെവി സഫീർഷ കേന്ദ്ര മന്ത്രിക്ക് ഇമെയിൽ അയച്ചു.
കരിപ്പൂരിൽ...
പി പി ചെറിയാൻ.
ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ദൗത്യത്തിൻ്റെ ഭാഗമായി എട്ട് ദിവസം മാത്രം ഐഎസ്എസിൽ ഉണ്ടാകേണ്ടയിരുന്ന വെറ്ററൻ ബഹിരാകാശയാത്രികയായ സുനിത വില്യംസിന്
പുതുവത്സര ദിനത്തിൽ 24 മണിക്കൂറിനുള്ളിൽ 16 സൂര്യോദയങ്ങൾക്കും 16 സൂര്യാസ്തമയങ്ങൾക്കും...
പി പി ചെറിയാൻ.
ലോസ് ഏഞ്ചൽസ്: ശാസ്താ കൗണ്ടിയിലെ കോട്ടൺവുഡിലുള്ള സർക്കിൾ കെ കൺവീനിയൻസ് സ്റ്റോറിൻ്റെ ഇന്ത്യൻ അമേരിക്കൻ ഉടമകളായ ജസ്പാൽ സിങ്ങും അദ്ദേഹത്തിൻ്റെ മകൻ ഇഷാർ ഗില്ലും അവരുടെ കഠിനാധ്വാനത്തിന് അവിശ്വസനീയമായ ഭാഗ്യം ലഭിച്ചു....