Tuesday, March 3, 2026

Yearly Archives: 0

നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം ജനുവരി 12-ന്.

ജയപ്രകാശ് നായർ. ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നവംബർ മുതൽ എല്ലാ ശനിയാഴ്ച്ചയും നടന്നുവരുന്ന മണ്ഡലകാല അയ്യപ്പഭജനാ സമാപനം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ട്രഷറർ രാധാമണി നായരുടെ നേതൃത്വത്തിൽ...

കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത,നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു .

പി പി ചെറിയാൻ. ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ്  ഐ എസ് ഡി തുട്ങ്ങിയ  നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു....

HMPV വയറസ് ശ്വാസകോശത്തെ ബാധിക്കും.

ജോൺസൺ ചെറിയാൻ. എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടികളെ ആശ്രയിക്കുന്ന ശീലം വർദ്ധിച്ചു വരികയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനിടെയാണ് ആശങ്ക ഉണർത്തി HMPV അഥവാ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്ന രോഗം പടരുന്നത്.

അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം.

ജോൺസൺ ചെറിയാൻ. എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍...

ഉണങ്ങിയ അരളി പച്ചയെക്കാൾ അപകടകാരി.

ജോൺസൺ ചെറിയാൻ. ഉണങ്ങിയ അരളി പച്ചയെക്കാൾ കൂടുതൽ അപകടകാരി. നീരിയം ഒലിയാണ്ടര്‍ എന്ന വിഭാഗത്തില്‍ പെടുന്ന സസ്യമാണ് അരളി. വളരെ ഭംഗിയുള്ള പുഷ്പ്പങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതൊരു വിഷച്ചെടിയാണ്. ഈ ചെടി കത്തിക്കുമ്പോള്‍ ഉയരുന്ന പുക...

ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.

പി പി ചെറിയാൻ. ഫോർട്ട് ലോഡർഡേൽ(ഫ്ലോറിഡ):തിങ്കളാഴ്ച ജെറ്റ്ബ്ലൂ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്.വിമാനത്തിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തുന്നത് . രാത്രി 11.30 ഓടെ രണ്ടുപേരെയും മരിച്ച നിലയിൽ...

“പ്രേമ വിവാഹങ്ങൾ” അപകടകരമായ സംസ്കാരമോ?.

പി പി ചെറിയാന്‍. പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും കൗമാരക്കാർക്കിടയില്‍ അവിശ്വസനീയമാം വണ്ണം വർദ്ധിച്ചു വരുന്ന പ്രേമ വിവാഹങ്ങൾ(ഡെയ്റ്റിങ്ങ്)എന്നത്  അപകടകരമായ സംസ്കാരമാണോ?ഈ വിഷയത്തെകുറിച്ചു പ്രതിപാദിക്കുന്നത് ഉചിതമാണെന്നു വിശ്വസിക്കുന്നു. . “ഡെയ്റ്റിങ്ങ്” എന്നത് ഒരു നൂതന ആശയമായി...

കള്ളന്‍ 250 കെവിഎ ട്രാന്‍സ്‌ഫോമർ അടിച്ചുമാറ്റി.

ജോൺസൺ ചെറിയാൻ. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയി. മൂന്നാഴ്ചയായി ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ...

ഹണി റോസിൻ്റെ പരാതി.

ജോൺസൺ ചെറിയാൻ. നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം...

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു.

ജോൺസൺ ചെറിയാൻ. മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ ആന തുമ്പി കൈക്കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ 27 പേർക്ക് പരുക്കേറ്റു. മുക്കാൽ മണിക്കൂറിന്...

Most Read