ജോൺസൺ ചെറിയാൻ.
കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു.അടൂർ കോടതി വളപ്പിലാണ് പ്രതിയുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കടയുടമയെ മർദ്ദിച്ച കേസിൽ പിടിയിലായ ജോജൻ...
ജോൺസൺ ചെറിയാൻ.
ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.കരട് രേഖ ഹമാസിനും ഇസ്രയേലിനും കൈമാറി.
ജോൺസൺ ചെറിയാൻ.
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി.നിരവധിപേരെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍...
ജോൺസൺ ചെറിയാൻ.
ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സംഘർഷ സമാനമായ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഹൈ കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന്...
ജോൺസൺ ചെറിയാൻ.
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ...
ജോൺസൺ ചെറിയാൻ.
എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്....
പി പി ചെറിയാൻ.
ന്യൂയോർക് :നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്റെ ജോലി പൂർത്തിയാക്കി വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് രാജിവച്ചു.
സ്മിത്തിന്റെ വിടവാങ്ങൽ വാർത്ത...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ : ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.അദ്ദേഹം ഇതുവരെ നൽകിയിട്ടുള്ള ഒരേയൊരു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ആണിത്.
ശനിയാഴ്ച ഒരു ഫോൺ കോളിനിടെ...
പി പി ചെറിയാൻ.
ലോസ് ഏഞ്ചൽസ്: തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഇന്ത്യൻ അമേരിക്കൻ സംഘടനകൾ.ലോസ് ഏഞ്ചൽസ്, കാലിഫോർണിയ – തെക്കൻ കാലിഫോർണിയയിൽ നിരവധി കാട്ടുതീകൾ തുടരുകയും അവ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ,...
പി പി ചെറിയാൻ.
വാഷിങ്ടൻ : ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി 15ന് ന്യൂയോർക്...