Thursday, March 5, 2026

Yearly Archives: 0

ശിക്ഷിക്കപ്പെട്ട പ്രോ-ലൈഫർമാർക്ക്മാപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പി പി ചെറിയാൻ. ന്യൂയോർക് :ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് പുറത്ത് പ്രാർത്ഥിക്കുകയും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ സ്ത്രീകളെ ജീവിതം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെട്ട 23 പ്രോ-ലൈഫ് പ്രതികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി. "അവരെ...

ക്രിസ്റ്റി നോയിം ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഭ്യന്തര സുരക്ഷാ വകുപ്പിനെ നയിക്കാൻ നാമനിർദ്ദേശം ചെയ്ത ക്രിസ്റ്റി എൽ. നോയിമിനെ ശനിയാഴ്ച സെനറ്റ് സ്ഥിരീകരിച്ചു. ട്രംപിന്റെ രണ്ടാം ടേമിലേക്കുള്ള പദ്ധതികളിൽ ഈ...

‘PPE കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തു.

ജോൺസൺ ചെറിയാൻ. CAG റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല. CAG മറുപടി നൽകിയിരുന്നു. PPE കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി...

ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ?

ജോൺസൺ ചെറിയാൻ. ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ? കിഴിയും, പക്ഷെ അതിന് ശരിയായ രീതിയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയും തിരുവനന്തപുരം ജനറൽ ആശുപതിയിലെ ഡോക്ടറുമായ സുല്‍ഫി നൂഹു പറയുന്നു. ധാരാളം രോഗികൾ...

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു.

ജോൺസൺ ചെറിയാൻ. തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ...

ട്രംപിന് തിരിച്ചടി.

ജോൺസൺ ചെറിയാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി. സിയാറ്റിലെ ഫെഡറൽ ജഡ്ജ് ആണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ...

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. ഇയാളുടെ...

ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.

ജോൺസൺ ചെറിയാൻ. 97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി,...

ആരോഗ്യസ്ഥിതി അതീവ ഗുരുതരം.

ജോൺസൺ ചെറിയാൻ. തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സയ്ക്കായുള്ള ദൗത്യം ഇന്നും തുടരും. വനത്തിലേക്ക് പോയ കാട്ടാനയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം എന്നിരിക്കെ കണ്ടെത്താൻ വൈകുന്നത് ആശങ്കയാണ്.

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്.

ജോൺസൺ ചെറിയാൻ. ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയുകയും, സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ കഴിയുന്ന...

Most Read