ജോൺസൺ ചെറിയാൻ.
ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ? കിഴിയും, പക്ഷെ അതിന് ശരിയായ രീതിയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയും തിരുവനന്തപുരം ജനറൽ ആശുപതിയിലെ ഡോക്ടറുമായ സുല്‍ഫി നൂഹു പറയുന്നു. ധാരാളം രോഗികൾ രോഗ നിർണയം സ്വയം നടത്തുന്നു. ഗൂഗിൾ വഴി തന്നെയാണ് കൂടുതലും തിരയൽ.
