പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ട്രഷറി പേയ്‌മെന്റുകളിലേക്കു ട്രംപ് ഭരണകൂടം മസ്‌ക് ടീമിന് പ്രവേശനം നിയമവിരുദ്ധമായി നൽകിയതിനെതിരെ കേസ് ഫയൽ ചെയ്തു .
എലോൺ മസ്‌കുമായി സഖ്യമുള്ള വകുപ്പ്...
പി പി ചെറിയാൻ.
ഡാളസ് പോലീസ് കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുന്നു
2025 ജനുവരി 31 ന് വൈകുന്നേരം 7:25 ന് ലാരിമോർ ലെയ്‌നിലെ 5400 ബ്ലോക്കിലുള്ള വീട്ടിൽ നിന്ന് ഇറങ്ങുന്നതു...
പി പി ചെറിയാൻ.
ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം നേടി ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍. ത്രിവേണി എന്ന ആല്‍ബത്തിന് ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി...
ജീമോൻ റാന്നി .
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി കോൺഫ്രൻസ് ജൂലൈ മാസം മൂന്നാം തീയതി മുതൽ ആറാം തീയതി വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ്...
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: പക്വമായ സമീപനങ്ങളും പ്രവർത്തന പരിചയ സമ്പത്തുമായാണ് സ്റ്റാൻലി കളത്തില്‍ ഫോമാ ജനറൽ സെക്രെട്ടറി പദവിയിലേക്ക് മുന്നോട്ടു വരുന്നത്. ഫോമായുടെ ജോയിന്റ് സെക്രെട്ടറി പദം അലങ്കരിച്ചതോടൊപ്പം കഴിഞ്ഞ കാലയളവിലെ ഫോമയുടെ ഉപദേശക...
വെൽഫെയർ പാർട്ടി.
മലപ്പുറം: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും ഇതുവരെ നീതി ലഭ്യമായിട്ടില്ല. ദുരന്തത്തിൽ പരിക്ക്പറ്റി അതിഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നു കുട്ടികളുടെ ചികിത്സയും ഭാവി കാര്യങ്ങളും ഇപ്പോഴും അവതാളത്തിലാണ്. ദുരന്തം...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക് : ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) കേരളാ അംബാസിഡർ ആയി കേരളാ സഹകരണ , ദേവസം , സ്പോർട്സ് മന്ത്രി V....
ജോൺസൺ ചെറിയാൻ.
തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്.തീപ്പെട്ടി ചോദ്യപ്പോൾ കൊടുക്കാത്തതാണ് അക്രമത്തിന് കാരണം.കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. അശോകന്റെ ചെവിക്ക് ഗുരുതര...
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന്...
ജോൺസൺ ചെറിയാൻ.
പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്.ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം...