Thursday, January 1, 2026

Yearly Archives: 0

ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് ജിൻസ് ജോസഫിനെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു .

ജിനേഷ് തമ്പി . ന്യൂയോർക്ക് : ന്യൂയോർക്ക്  മലയാളി അസോസിയേഷൻ (നൈമാ)  പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജിൻസ് ജോസഫിനെ ഫൊക്കാന 2026-28  നാഷണൽ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. മലയാളി സമൂഹത്തിലെ...

ലിബിന്‍ കുര്യനെ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി ‘മാപ്പ്’ നോമിനേറ്റ് ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം. അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ മലയാളി സംഘടന ആയ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിഡല്‍ഫിയ (MAP) ലിബിന്‍ കുര്യനെ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി നോമിനേറ്റ് ചെയ്തു. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍...

ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയെ അയോഗ്യനാക്കാൻ ജഡ്ജ് കെ.പി. ജോർജ് ഹർജി ഫയൽ ചെയ്തു .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകർ, നിലവിലുള്ള ക്രിമിനൽ കേസിൽ നിന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി (ഡി.എ.) ബ്രയാൻ മിഡിൽടണെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പൂർണ്ണമായും...

വേൾഡ് മലയാളി കൗൺസിലിന്റെ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും ഒപ്പം കലാസന്ധ്യയും.

 ജോസഫ് ജോൺ കാൽഗറി. ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും നവംബർ 21 നു വൈകുന്നേരം St. Colmcille’s Hall, Ballyhackamore, Belfast ൽ വച്ച്...

പാം ഇന്റർനാഷണൽ – കർമ്മദീപത്തിന്റെ 14 മതു ഭവനം തയ്യാറാകുന്നു.

 ജോസഫ് ജോൺ കാൽഗറി . കാൽഗറി : തിരുവനന്തപുരം ജില്ലയിൽ പള്ളിത്തുറ ശ്രീമതി കൊച്ചു ത്രേസ്യയ്ക്കും കുടുംബത്തിനും പാം ഇന്റർനാഷണൽ കർമ്മ ദീപം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന പതിനാലാമതു വീടിന്റെ അടിസ്ഥാന...

മാറ്റ് വിലങ്ങാട്ടുശേരിൽ ഫൊക്കാന മിഡ്‌വെസ്റ് റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. ചിക്കാഗോ: സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ യുവനേതാവ്  മാറ്റ് വിലങ്ങാട്ടുശേരിൽ ഫൊക്കാന മിഡ്‌വെസ്റ് റീജിയൻ ആർ.വി.പി. ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു. മെഡിക്കൽ ഇമേജിംഗ് മേഖലയിൽ 25 വർഷത്തിലേറെ സമർപ്പിത സേവനത്തിനുടമയാണ് മാറ്റ്...

ജോജോ മാത്യു ഫൊക്കാന ചിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റായി ആയി മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു,ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു. കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും...

സല്‍മാന്‍ രാജകുമാരന് അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്.

ജോൺസൺ ചെറിയാൻ . സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. വൈറ്റ് ഹൗസില്‍ ഊഷ്മളമായ വരവേല്‍പ്പാണ് കിരീടാവകാശിക്ക് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സല്‍മാന്‍ രാജകുമാരന്‍...

ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്’: ഫ്ലോറിഡയിൽ 122 കുട്ടികളെ രക്ഷിച്ചു .

പി പി ചെറിയാൻ. ഫ്ലോറിഡ: രണ്ടാഴ്ച നീണ്ടുനിന്ന 'ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്' എന്ന രക്ഷാദൗത്യത്തിലൂടെ 120-ൽ അധികം കാണാതായ കുട്ടികളെ കണ്ടെത്തി സുരക്ഷിതരാക്കിയതായി ഫ്ലോറിഡ സംസ്ഥാന അധികൃതർ അറിയിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന...

ഡെമോക്രാറ്റിക് നേതൃമാറ്റം ആവശ്യപ്പെട്ട് റോ ഖന്ന: ഷൂമർ പാർട്ടിയുടെ ഭാവിയല്ലെന്ന് വിമർശനം .

പി പി ചെറിയാൻ. വാഷിങ്ടൺ ഡി.സി: ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയൻ പ്രതിനിധി റോ ഖന്ന വീണ്ടും രംഗത്ത്. സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ ഇനി പാർട്ടിയുടെ ഭാവിയല്ലെന്ന്...

Most Read