ജോൺസൺ ചെറിയാൻ.
എറണാകുളത്ത് കാർ സർവീസ് സെൻ്ററിനുള്ളിൽ. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു.അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും അയച്ച പാഴ്സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ചൊവ്വാഴ്ച രാത്രി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് പ്രഖ്യാപിച്ചു.
സസ്പെൻഷൻ ഉടനടി പ്രാബല്യത്തിൽ വന്നതായി...
പി പി ചെറിയാൻ.
സാൻ അന്റോണിയോ:ടെക്സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വർദ്ധിപ്പിക്കുമെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു.സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവർണർ ഈ പ്രഖ്യാപനം നടത്തിയത്.സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിജയത്തിൽ അധ്യാപകർ ഒരു പ്രധാന...
പി പി ചെറിയാൻ.
ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം:റവ. റോയ് എ തോമസ്-പി പി ചെറിയാൻ
ഡാളസ് :ക്രൈസ്തവരെന്നു നാം അവകാശപെടുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം പൂർണമായും ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്ബോധിപ്പിച്ചു. ദൈവവചനം...
ഫാ. ജോൺസൺ പുഞ്ചക്കോണം .
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2 തിമൊഥെയൊസ് 4:7)
ഫെബ്രുവരി 6 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് മൃതശരീരം ചെങ്ങന്നൂർ പുത്തൻകാവ്മലയിൽ മേലത്തതിൽ ഭവനത്തിൽ കൊണ്ടുവരുന്നതും, രണ്ടും മൂന്നും ശുശ്രൂഷകൾഭവനത്തിൽ പൂർത്തീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30- ന് ചെങ്ങന്നൂർ പുത്തൻകാവ്സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതും നാലാംശുശ്രൂഷ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ്മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽപൂർത്തീകരിക്കുന്നതും തുടർന്ന് പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പലിൽതയ്യാറാക്കിയിട്ടുള്ള കുടുംബകല്ലറയിൽ സാസ്‌കരിക്കുന്നതുമായിരിക്കും
ഏഴംകുളം പുല്ലാനിക്കാലായിൽ അച്ചാമ്മ വർഗീസാണ് സഹധർമ്മിണി.
മക്കൾ: ആൻ വർഗീസ് (മകൾ)
ടോം വർഗീസ് (മകൻ)
ബ്ലെസ്സൻ വർഗീസ് (മരുമകൻ)
സാറാ ലിസ് വർഗീസ് (ചെറുമകൾ)
ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ്ദേവാലയത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക ധൂപപ്രാർഥനയും നടക്കും. ഹൂസ്റ്റൺസെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സമൂഹം പ്രാർത്ഥനയോടെ കുടുംബത്തിനൊപ്പംപങ്കുചേരുകയും ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ദൈവസമാധാനം നേരുകയുംപരേതാത്മാവിനു നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകവേണ്ടി
ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി)
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി:ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് ഈ മുന്നറിയിപ്പ് നൽകി.ട്രംപിനും മുൻ ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരെ തുടരുന്ന ഭീഷണികൾക്കിടയിലും, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ...
പി പി ചെറിയാൻ.
സിയാറ്റിൽ:ബുധനാഴ്ച രാവിലെ സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ ടാർമാക്കിലൂടെ നീങ്ങിയിരുന്നു ജപ്പാൻ എയർലൈൻസ് വിമാനം പാർക്ക് ചെയ്തിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ ഇടിച്ചു വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും പക്ഷേ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.
"സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന്...
പി പി ചെറിയാൻ.
ടെക്സാസ് :2011-ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ...
പി പി ചെറിയാൻ.
വിസ്കോൺസിൻ:ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ ആംബർ അലേർട്ട് പുറപ്പെടുവിച്ചു.തിങ്കളാഴ്ച പുറപ്പെടുവിച്ച അലേർട്ട് പ്രകാരം, 16 വയസ്സുള്ള സോഫിയ മാർത്ത ഫ്രാങ്ക്ലിൻ മൂന്ന് മാസം ഗർഭിണിയാണെന്ന് അലേർട്ട് പറയുന്നു.40 കാരനായ...