Friday, March 6, 2026

Yearly Archives: 0

ഡ്രാഗൺ ട്രെയിലറിന് സമ്മിശ്ര പ്രതികരണം.

ജോൺസൺ ചെറിയാൻ . ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ആനിമേഷൻ ചലച്ചിത്ര പരമ്പര ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ലൈവ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീൻ ഡെബ്‌ളോയിസ് സംവിധാനം ചെയ്ത...

അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള സ്വീകരണം.

ജോൺസൺ ചെറിയാൻ . രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വിമാനത്താവളത്തില്‍ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും....

അമ്മയുടെ ഡേറ്റിംഗിൽ അസന്തുഷ്ടനായ മകൻ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു.

പി പി ചെറിയാൻ. ഇല്ലിനോയ് :അമ്മയുടെ ഡേറ്റിംഗിൽ അസന്തുഷ്ടനാ മകൻ 60 വയസ്സുള്ള  സ്വന്തം അമ്മയെ കിടക്കയിൽ ഒരു ബഞ്ചി ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഇല്ലിനോയിസിലെ ജയിലിൽ പതിറ്റാണ്ടുകളായി കഴിയുന്ന...

ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടുന്നു.

പി പി ചെറിയാൻ. ഹൂസ്റ്റൺ :അഭയാർത്ഥി പുനരധിവാസ പരിപാടി താൽക്കാലികമായി നിർത്തിവച്ചിരിക്കെ ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടുന്നു.ജനുവരി പകുതിയോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് അഭയാർത്ഥി പ്രവേശന പരിപാടി (യുഎസ്ആർഎപി) താൽക്കാലികമായി...

ബോട്ടുലിസം ആശങ്കയെ തുടർന്ന് ടിന്നിലടച്ച ട്യൂണ തിരിച്ചുവിളിച്ചു.

പി പി ചെറിയാൻ. ഇല്ലിനോയിസ്:പാക്കേജിംഗ് പ്രശ്‌നം കാരണം, ബോട്ടുലിസം സാധ്യതയുള്ളതിനാൽ ചില ടിന്നിലടച്ച ട്യൂണകൾ തിരിച്ചുവിളിക്കുന്നു. , കോസ്റ്റ്‌കോ, ട്രേഡർ ജോസ്, വാൾമാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന പലചരക്ക് വ്യാപാരികൾ അവരുടെ ഷെൽഫുകളിൽ നിന്ന് ഇനങ്ങൾ...

ഇതെവിടെ ചെന്ന് നില്‍ക്കും? .

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ...

TVK യ്ക്ക് 28 പോഷക സംഘടനകൾ.

ജോൺസൺ ചെറിയാൻ . TVK യ്ക്ക് 28 പോഷക സംഘടനകൾ.പാർട്ടി നേതൃത്വം തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്ചെക്, വിരമിച്ച സർക്കാർ ജീവനക്കാർ,ഭിന്നശേഷിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം നടക്കും. തമിഴക വെട്രി...

വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം.

ജോൺസൺ ചെറിയാൻ . വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു...

ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണം.

ജോൺസൺ ചെറിയാൻ . ഹമാസ് തടങ്കലിലുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് നെതന്യാഹുവിന്റെ...

ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഇന്ത്യയുടെ സ്വന്തം നെല്ലൂർ പശു.

ജോൺസൺ ചെറിയാൻ . ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ...

Most Read