ജോൺസൺ ചെറിയാൻ .
തിരുവനന്തപുരം പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. ഒന്നാംവർഷ വിദ്യാർത്ഥിയും നെടുമങ്ങാട് പഴകുറ്റി സ്വദേശിയുമായ അദിറാമിനാണ്...
ജോൺസൺ ചെറിയാൻ .
ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് KSEB. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക്...
ജോൺസൺ ചെറിയാൻ .
വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഫ്ലാസ്ക് വഴിയും ലഹരി എത്തുന്നതായി റിപ്പോർട്ട്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കൂടുതലായി എത്തിക്കുന്നത് പാകിസ്താനിൽ നിന്നെന്നും റിപ്പോർട്ട്. സ്ത്രീകളെയാണ് ലഹരിക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്. ലഹരി...
ജോൺസൺ ചെറിയാൻ .
തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു. സേലം സ്വദേശികളായ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :മൂന്ന് വർഷം മുമ്പ് പുടിന്റെ സൈന്യം പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ്...
പി പി ചെറിയാൻ.
ബ്രൂക്ലിൻ (ന്യൂയോർക്): ചൊവ്വാഴ്ച രാവിലെ ബ്രൂക്ലിനിലെ നടപ്പാതയിൽ വെച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു .41 കാരനായ ഗബ്രിയേൽ സാഞ്ചസ് കാമുകി സെലീന റാമോസിനെ ബുഷ്‌വിക്കിലെ വീട്ടിൽ നിന്ന് തെരുവിലൂടെ...
പി പി ചെറിയാൻ.
ട്രെന്റൺ, ന്യൂജേഴ്‌സി - 20 വർഷത്തിലേറെയായി പബ്ലിക് സ്‌കൂൾ അധ്യാപകനും മുൻ ബർലിംഗ്ടൺ കൗണ്ടി കമ്മീഷണറുമായ ബൽവീർ സിംഗ് (40)ന്യൂജേഴ്‌സി ജനറൽ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി: തുളസി ഗബ്ബാർഡിനെ ദേശീയ ഇന്റലിജൻസിന്റെ അടുത്ത ഡയറക്ടറായി ബുധനാഴ്ച സെനറ്റ് സ്ഥിരീകരിച്ചു,
മണിക്കൂറുകൾക്ക് ശേഷം ഓവൽ ഓഫീസിൽ അവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ഓവൽ ഓഫീസിൽ പ്രസിഡന്റ് ട്രംപിന്റെ...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സിൽ ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ...
പി പി ചെറിയാൻ.
ഡാളസ്:പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുട്ട വില റെക്കോർഡ് ഉയരത്തിലെത്തി.
ഏറ്റവും പുതിയ പ്രതിമാസ ഉപഭോക്തൃ വില സൂചിക കാണിക്കുന്നത് യുഎസ് നഗരങ്ങളിൽ രണ്ടു മാസം 99 സെന്റ് ഉണ്ടായിരുന്ന ഒരു ഡസൻ...