Saturday, March 7, 2026

Yearly Archives: 0

കുടുംബത്തെ വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി.

ജോൺസൺ ചെറിയാൻ . കുംഭമേളസ്ഥലം സന്ദര്‍ശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ്...

ധോണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായില്ല.

ജോൺസൺ ചെറിയാൻ . പാലക്കാട് ധോണിയില്‍ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടരുന്നത്. ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. ധോണിയിലെ ഈ പ്രദേശം ഫയര്‍ ഫോഴ്‌സിന് എത്തിപ്പെടാനാകാത്ത മേഖലയാണെന്നത്...

കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു.

ജോൺസൺ ചെറിയാൻ . തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി...

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷിക ജനറൽ ബോഡി യോഗം മാതൃകാപരമായി.

പി പി ചെറിയാൻ. ഡാളസ് :ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ  2024 വാർഷിക ജനറൽ ബോഡി യോഗം ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ഗാർലൻഡ് ടെക്സസിലെ 3821 ബ്രോഡ്‌വേയിലുള്ള സെന്ററിൽ...

മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ *ഷുബ്‌കോനോ കൺവെൻഷൻ* *ഫെബ്രു: 28 മുതൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ :മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ  നോമ്പുകാലം അടുത്തുവരുന്ന ഈ സാഹചര്യത്തിൽ *ഷുബ്‌കോനോ കൺവെൻഷൻ*സംഘടിപ്പിക്കുന്നു.*ഫെബ്രുവരി 28 വെള്ളിയാഴ്ച (7:00PM CST)* (8:00PM EST) (6:00PM...

ഒഹായോ ഗവർണർ സ്ഥാനത്തേക്ക് വിവേക് ​​രാമസ്വാമി ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

പി പി ചെറിയാൻ. സിൻസിനാറ്റി(ഒഹായോ): റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനും യാഥാസ്ഥിതിക മൂല്യങ്ങളുടെ ചാമ്പ്യനുമായാണ് അദ്ദേഹം...

ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുൻ ടിഷോമിംഗോ മേയർ സത്യപ്രതിജ്ഞ ചെയ്തു.

പി പി ചെറിയാൻ. ഒക്ലഹോമ സിറ്റി (ഒക്ലഹോമ); മുൻ ടിഷോമിംഗോ മേയർ ഡസ്റ്റിൻ റോവ് തിങ്കളാഴ്ച ഒക്ലഹോമ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. നവംബറിൽ, റോവിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഒക്ലഹോമയിലെ ഏറ്റവും പ്രായം...

ചരിത്രം കുറിച്ച് ഫൊക്കാന കേരളാ കൺവെൻഷൻ : റൂമുകൾ സോൾഡ് ഔട്ട്.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന  കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട്  , മുന്ന്  തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള  ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ  റിസോർട്ടിൽ  നടത്തുബോൾ അവിടെത്തെ റൂമുകൾ...

ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു .

സെക്കോമീഡിയപ്ലസ്. ദോഹ. മനുഷ്യ സ്‌നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ  ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം...

പ്രസിദ്ധീകരണം -സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും അനന്തമായ ഗവേഷണ സാധ്യതകൾ : ഡോ എ ബി മൊയ്തീൻകുട്ടി.

മലബാർ എഡ്യൂക്കേഷൻ. കോഴിക്കോട് :നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും ഗവേഷണ സാധ്യതകൾ ഏറെയാണെന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഭാഷാവിഭാഗം ഡീനും സിജി പ്രസിഡണ്ടുമായ ഡോ. എ. ബി മൊയ്‌ദീൻ കുട്ടി അഭിപ്രായപ്പെട്ടു. മലബാർ സൊസൈറ്റി...

Most Read