Monday, March 9, 2026

Yearly Archives: 0

മുസ്ലിം സ്ത്രീകൾക്കെതിരെ പ്രചരിക്കുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങൾ, സംഘ് പരിവാർ വംശഹത്യാ പദ്ധതിയിൽ റേപ്പിനെയും ആയുധമാക്കുകയാണെന്ന് ഫ്രറ്റേണിറ്റി.

ഫ്രറ്റേണിറ്റി. മുസ്ലിം സ്ത്രീകൾക്കെതിരെ പ്രചരിക്കുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങൾ,  സംഘ് പരിവാർ വംശഹത്യാ പദ്ധതിയിൽ റേപ്പിനെയും ആയുധമാക്കുകയാണെന്ന് ഫ്രറ്റേണിറ്റി മലപ്പുറം : വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് മുസ്ലിം സ്ത്രീകളുടെ എ.ഐ ജനറേറ്റഡ് അശ്ലീല...

നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, പനങ്ങയിൽ ഏലിയാസ് പ്രസിഡൻ്റ്.

പി പി ചെറിയാൻ. സൗത്ത് ഫ്ലോറിഡ:കർമ്മ പരിപാടികളുമായി  31 ആം വർഷത്തിലൂടെ ജൈത്ര യാത്ര തുടരുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2025 ലെ പ്രവർത്തന ഉത്‌ഘാടനം  സംഘടിപ്പിച്ചു. നവകേരളാ മലയാളി അസോസിയേഷൻ്റെ...

വിവാഹ വാഗ്ദാനം നൽകി പീഡനം.

ജോൺസൺ ചെറിയാൻ . വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത്...

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു.

ജോൺസൺ ചെറിയാൻ . കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ്...

പെൺകുട്ടിയെ കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണമായിരുന്നു.

ജോൺസൺ ചെറിയാൻ . കാസർഗോഡ് പൈവളിഗയിൽ 15 വയസുകാരിയെയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസ് എടുത്ത് അന്വേഷണം നടത്താതിരുന്നതെന്തെന്നും...

മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു.

ജോൺസൺ ചെറിയാൻ . മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം...

കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴുവയസുകാരന്‍ മരിച്ചു.

ജോൺസൺ ചെറിയാൻ . കോഴിക്കോട് ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്.രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാലാഴിയ്ക്ക് സമീപമുള്ള ലാന്‍മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ്...

കണ്ണൂര്‍ പാനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം?

ജോൺസൺ ചെറിയാൻ . കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്....

പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച്.

ജോൺസൺ ചെറിയാൻ . പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 പാക് സൈനികരും 16...

സഹോദരൻറെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുതിനുള്ള ആർജ്ജവം സ്വായത്തമാക്കണം, തീയോഡോഷ്യസ് മെത്രാപ്പോലീത്ത.

പി പി ചെറിയാൻ. ഡാളസ്:സമൂഹമാധ്യമങ്ങളിലൂടെ അന്യന്റെ  സ്വകാര്യ ദുഃഖങ്ങളെ പർവതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ഇന്ന് വർദ്ധിച്ചുവരുന്നു.ഇതു ദൂരവ്യാപകമായ ദോഷകര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു   അനേകരുടെ  വിലപ്പെട്ട ജീവിതം  തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ...

Most Read