Tuesday, March 10, 2026

Yearly Archives: 0

അന്തർദേശീയ വനിതാദിനാചരണം വർണ്ണാഭമായി .

ഫൊക്കാന  ഇന്റർനാഷണൽ. വാഷിങ്ടൺ ഡി സി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡി സി യിലുള്ള...

മാർത്തോമാ സൗത്ത് സെൻററിലെ പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനം അവിസ്മരണീയമായി.

പി പി ചെറിയാൻ. കാരോൾട്ടൻ (ഡാളസ്):മാർത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷീക പൊതുയോഗവും,പട്ടക്കാരുടെ യാത്രയയപ്പു സമ്മേളനവും അവിസ്മരണീയമായി.മാർച്ച് 15 ശനിയാഴ്ച രാവിലെ 10 ന്  കാരോൾട്ടൻ മാർത്തോമ ചർച്ചിൽ സംഘടിപ്പിച്ച...

ഹൂസ്റ്റണിൽ ഭാര്യയെ ഇരുമ്പ് ഉപയോഗിച്ച് തലയിൽ ആവർത്തിച്ച് അടിച്ചു കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റിൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ:വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഭാര്യ ക്രിസ്റ്റൻ ഷാവേസിനെ(32) ഭർത്താവ് ചാൻസ് ഷാവേസ് കൊലപ്പെടുത്തി .ഭാര്യയെ  മാരകമായി ആക്രമിച്ചു കൊലപ്പെടുതുന്നതിനു ഉപയോഗിച്ച   ഇരുമ്പ് രണ്ടായി പിളർന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട്...

ചൂടുള്ള പാനീയം കഴിച്ച് പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് സ്റ്റാർബക്സ് 50 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം .

പി പി ചെറിയാൻ. കാലിഫോർണിയ:ചൂടുള്ള പാനീയങ്ങളുടെ ലിഡ് ശരിയായി ഘടിപ്പിക്കാതെ ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കാലിഫോർണിയയിലെ ഒരു ജൂറി വെള്ളിയാഴ്ച ഉത്തരവിട്ടു. ലോസ് ഏഞ്ചൽസിലെ ഒരു ഡ്രൈവ്-ത്രൂവിൽ...

ദക്ഷിണാഫ്രിക്കൻ അംബാസഡറെ പുറത്താക്കിയതായി മാർക്ക് റുബിയോ .

പി പി ചെറിയാൻ. വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ അംബാസിഡർ  ഇബ്രാഹിം റസൂലിനെ പുറത്താക്കിയതായി  യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോ അറിയിച്ചു  ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യു.എസിൽ പ്രവേശനമുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ദക്ഷിണാഫ്രിക്കൻ അംബാസിഡർ...

ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് അതിരുങ്കൽ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ നിര്യാതനായി.

ശ്രീകുമാർബാബു ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന ട്രസ്റ്റീബോർഡ് സെക്രട്ടറിയും, ഗുഡ്‌ന്യൂസ് അമേരിക്കാ പത്രത്തിന്റെ പത്രധിപ സമതി അംഗവുമായ   ബിജു കൊട്ടാരക്കരയുടെ ഭാര്യ പിതാവ് പത്തനംതിട്ട അതിരിങ്കൽ മടുക്കോലിൽ കുടുംബാംഗവുമായ ജോൺ മടുക്കോലിൽ...

ഫോർട്ട് വർത്തിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

പി പി ചെറിയാൻ. ഫോർട്ട് വർത്തു(ടെക്സാസ്) :ഫോർട്ട് വർത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാളുടെ നില ഗുരുതരമാവുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.ഇതിനെത്തുടർന്നു  ഫോർട്ട് വർത്ത് പരിസരം ആശങ്കാകുലരാണ്. ഞായറാഴ്ച പുലർച്ചെ ഏകദേശം 3...

ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പ്രാർത്ഥിക്കുന്ന ഫോട്ടോ പുറത്തുവിട്ടു വത്തിക്കാൻ.

പി പി ചെറിയാൻ. വത്തിക്കാൻ:ബ്രോങ്കൈറ്റിസ് ബാധിച്ച് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി കാണിക്കുന്ന ഒരു ഫോട്ടോ ഞായറാഴ്ച വത്തിക്കാൻ പുറത്തുവിട്ടു. ഹോളി സീ പ്രസ് ഓഫീസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ,...

കോടതി ഉത്തരവ് വകവയ്ക്കാതെ നൂറുകണക്കിന് വെനിസ്വേലക്കാരെ എൽ സാൽവഡോറിലേക്ക് യുഎസ് നാടുകടത്തി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺഡി സി : ട്രംപ് ഭരണകൂടം ഈ വാരാന്ത്യത്തിൽ വെനിസ്വേലൻ ജയിൽ സംഘമായ ട്രെൻ ഡി അരാഗ്വയിലെ അംഗങ്ങളാണെന്ന് പറയുന്ന 250 ഓളം പേരെ എൽ സാൽവഡോറിലേക്ക് നാടുകടത്തിയതായി ഭരണകൂടത്തിലെ...

ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു: ജനകീയ പ്രതിരോധവുമായി വെൽഫെയർ പാർട്ടി.

വെൽഫെയർ പാർട്ടി. മലപ്പുറം: ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ നോക്കുകുത്തിയായി അവർക്കു വേണ്ട ഒത്താശ ചെയ്ത് കൊടുക്കുകയാണ് സർക്കാറെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സിസി ജാഫർ. ലഹരി മാഫിയ-സർക്കാർ കൂട്ടുകെട്ടിനെതിരെ മണ്ഡലം...

Most Read