Tuesday, March 10, 2026

Yearly Archives: 0

ടൈംസ് സ്ക്വയറിൽ ഒത്തുചേർന്ന് മോഹൻലാൽ ആരാധകർ.

ജോൺസൺ ചെറിയാൻ . മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘എമ്പുരാന്റെ’ റിലീസിനോടനുബന്ധിച്ച് അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് മോഹൻലാൽ ആരാധകർ ടൈംസ് സ്ക്വയറിൽ ഒത്തുചേർന്നു. ലോസ് ഏഞ്ചൽസ്, ഡള്ളാസ്, സിയാറ്റിൽ, അറ്റ്ലാന്റ, കൊളറാഡോ...

ഒറ്റയടിക്ക് 41 ശതമാനം വരെ വർദ്ധന.

ജോൺസൺ ചെറിയാൻ . രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി. 2025-26 അധ്യായന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലെ ഫീസുകൾ 16...

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചയെ തുരത്തി.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം കളക്ടറേറ്റിലെ ‘അക്രമിയെ’ തുരത്തി ജില്ലാ ഭരണകൂടം. പുലർച്ചെ തേനീച്ച കൂട് നശിപ്പിച്ചു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത്...

കോഴിക്കോട് കൊലപാതകം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ...

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഉടന്‍ അടച്ചുപൂട്ടും.

ജോൺസൺ ചെറിയാൻ . അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഉത്തരവിലാണ്...

ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല.

ജോൺസൺ ചെറിയാൻ . ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും...

കൊപ്പേൽ ഇടവകയിൽ പുതുതായി 22 കുട്ടികൾ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു.

മാർട്ടിൻ വിലങ്ങോലിൽ. കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകക്കു അനുഗ്രഹ മുഹൂർത്തം സമ്മാനിച്ചു  പുതുതായി ഇരുപത്തിരണ്ടു  ബാലന്മാർ  അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു.  ചിക്കാഗോ സീറോ മലബാർ രൂപതയിൽ,  ഇതാദ്യമായാണ് ഒരു ഇടവകയിൽ ഇത്രയും...

ഇസ്രയേലിൻ്റെ നരഹത്യക്കെതിരെ പ്രതിഷേധങ്ങളുയരണം.

ഫ്രറ്റേണിറ്റി. ഇസ്രയേലിൻ്റെ നരഹത്യക്കെതിരെ പ്രതിഷേധങ്ങളുയരണം: ഫ്രറ്റേണിറ്റി മലപ്പുറം:സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് നീതി എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സാക്ഷിയെ...

മെഡിക്കൽ കോളജ് അന്യായമായ ഫീസ് വർധന പിൻവലിക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച്.

വെൽഫെയർ പാർട്ടി. മഞ്ചേരി: സേവന നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു....

എമ്പുരാൻ തരംഗം ഡാളസിലും : വരവേൽക്കാൻ നാല് തിയേറ്ററുകളിലെ ആദ്യ ഷോ ടിക്കെറ്റ് ഒന്നിച്ചു വാങ്ങിച്ചു ഫാൻസ്‌.

മാർട്ടിൻ വിലങ്ങോലിൽ . ടെക്‌സാസ്: മാർച്ച് 26  നു അമേരിക്കയിൽ തീയേറ്ററുകളിൽ റിലീസാകുന്ന  മോഹൻലാൽ - പൃഥ്‌വി ചിത്രമായ  എമ്പുരാനെ  വരവേൽക്കാൻ ലാലേട്ടൻ ആരാധകർ റെഡി! ഡാളസിലെ സൗഹൃദയ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ് ആണ്...

Most Read