ജോൺസൺ ചെറിയാൻ .
ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുൽ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്....
ഷാജി രാമപുരം.
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി ഏഴാമത് സംയുക്ത ക്രിസ്‌തുമസ് - പുതുവത്സരാഘോഷങ്ങൾ ഡിസംബർ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ മാർത്തോമ്മ...
പി പി ചെറിയാൻ.
ഹൂസ്റ്റൺ :ഹാരിസ് കൗണ്ടി ജഡ്ജായ ലീന ഹിഡാൽഗോയും ഭർത്താവ് ഡേവിഡ് ജെയിംസും വിവാഹത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ വേർപിരിഞ്ഞതായി അറിയിച്ചു. ഈ തീരുമാനം 'വേദനാജനകമാണെങ്കിലും' തങ്ങൾ ഇരുവർക്കും ഏറ്റവും ഉചിതമായ...
പി പി ചെറിയാൻ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (79) MRI സ്കാൻ ഫലങ്ങൾ 'തികച്ചും സാധാരണമാണ്' എന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ക്യാപ്റ്റൻ സീൻ ബാർബെല്ല പ്രഖ്യാപിച്ചു. ട്രംപ് 'മികച്ച മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയിൽ'...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ഒരു പുതിയ പ്രഖ്യാപനം നടത്തി. റിയൽ ഐഡി (REAL ID) ഇല്ലാത്തതോ പാസ്‌പോർട്ട് ഇല്ലാത്തതോ ആയ യാത്രക്കാർക്ക് 2026 ഫെബ്രുവരി...
പി പി ചെറിയാൻ.
ടെക്സസ് :ടെക്സസിൽ താങ്ക്‌സ്‌ഗിവിംഗ് ദിനം (നവംബർ 27) മുതൽ കാണാതായ വയോധിക ദമ്പതികളെ കണ്ടെത്താൻ 'സിൽവർ അലേർട്ട്' പുറപ്പെടുവിച്ചു.
82 വയസ്സുള്ള ചാൾസ് "ഗാരി" ലൈറ്റ്ഫൂട്ട് (Charles "Gary" Lightfoot), ഭാര്യ...
ജോയിച്ചന്‍ പുതുക്കുളം.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026- 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീം എംപവര്‍ പാനലിലാണ് മത്സരിക്കുന്നത്.
അമേരിക്കയില്‍...
ജോൺസൺ ചെറിയാൻ .
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും രക്തത്തിനെ ശുദ്ധീകരിക്കുന്നതിനും കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും പ്രോട്ടീൻ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.എന്നാൽ കരളിന്റെ പ്രവർത്തിനുണ്ടാകുന്ന...
ജോൺസൺ ചെറിയാൻ .
മാധ്യമപ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്....
ജോൺസൺ ചെറിയാൻ .
സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...