ജോൺസൺ ചെറിയാൻ .
ഇസ്രയേല്‍ ആക്രമിച്ച ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമ പ്രവര്‍ത്തകന്‍. ആക്രമിക്കപ്പെട്ട സ്റ്റുഡിയോയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...
ജോൺസൺ ചെറിയാൻ .
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ.കാവ്യ മാധവന്റെ സിനിമയിലേക്കുള്ള...
ജോൺസൺ ചെറിയാൻ .
ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം...
സുരേന്ദ്രൻ കരിപ്പുഴ.
മലപ്പുറം: ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാചിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെകുറിച്ച് അറിയാത്തതുകൊണ്ടാണെന്നും അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ...
തസ്‌നീം മുബീന.
മലപ്പുറം:- മൈലപ്പുറം ഹുദ സൺഡേ മദ്രസയുടെ പ്രവേശനോത്സവം ഫലാഹിയ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ്മല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മുഖ്യാതിഥിയും ലൈഫ് സ്കിൽസ് ട്രെയിനറുമായ ഹാരിസ് ഒഴികൂർ കുട്ടികളുമായി...
അനിൽ ആറന്മുള.
ന്യൂ ജേഴ്‌സി, USA | June 16, 2025: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്....
ശ്രീകുമാർ ഉണ്ണിത്താൻ.
കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന "ഭാഷയ്‌ക്കൊരു ഡോളർ" പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1...
പി പി ചെറിയാൻ.
വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ഇറാൻ വെള്ളിയാഴ്ച രാത്രി ഇസ്രായേലിന് നേരെ ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു.ടെൽ അവീവ് നഗരപ്രാന്തത്തിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ...