ജോൺസൺ ചെറിയാൻ .
കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ...
ജോൺസൺ ചെറിയാൻ .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മിന്നൽ പ്രായത്തിൽ കാണാതായ ഏഴ് തൊഴിലാളികയുള്ള തെരച്ചിൽ ഇന്നും...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒന്പതരയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയിൽ മൂന്നുപേർ. റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി . ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയര്‍പോര്‍ട്ട്കളായ...
ജിൻസ്മോൻ സച്ചാറിയ.
അറ്റ്ലാൻ്റ, ജോർജിയ:
ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ ( ജോർജ്ജ് കുട്ടി - 95) ...
പി പി ചെറിയാൻ.
ഹ്യൂസ്റ്റൺ(ടെക്സസ്):വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ ഒരു പാർക്കിൽ നടക്കുന്നതിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ രണ്ട് പേർ വെടിയേറ്റ് മരിച്ചതായി ഡിറ്റക്ടീവുകൾ അറിയിച്ചു
സംഭവസ്ഥലത്ത് രാവിലെ 6 മണിക്ക് തൊട്ടുമുമ്പ്, 14900 വൈറ്റ് ഹീതർ...
പി പി ചെറിയാൻ.
അറ്റ്ലാന്റ:ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള 478 വിമാനങ്ങൾ റദ്ദാക്കുകയും 617 വിമാനങ്ങൾ വൈകുകയും ചെയ്തു.
അറ്റ്ലാന്റയിൽ ഒരു...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: 2021 ജനുവരി 6-ലെ യു.എസ്. ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രവർത്തിച്ചിരുന്ന കുറഞ്ഞത് മൂന്ന് പ്രോസിക്യൂട്ടർമാരെ നീതിന്യായ വകുപ്പ് പുറത്താക്കി. ട്രംപ് ഭരണകൂടം ജനുവരി 6-ലെ ആക്രമണത്തിന്റെ...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പി പി ചെറിയാൻ.
ഫ്ലോറിഡ/ ന്യൂഡൽഹി :ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്ന് പുലർച്ചെ 2:31 ന് (ഇന്ത്യ സമയം ഉച്ചയ്ക്ക് 12 മണിക്ക്) യുഎസ്, പോളണ്ട്,...