Tuesday, December 23, 2025

Yearly Archives: 0

അഞ്ച് വയസുകാരനെ മർദിച്ചെന്ന് പരാതി.

ജോൺസൺ ചെറിയാൻ . ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടേയും ക്രൂര പീഡനമെന്ന് പരാതി. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും മുറിവുകൾ. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.ഇന്നലെ കുട്ടി...

ആക്‌സിയം 4 ദൗത്യം.

ജോൺസൺ ചെറിയാൻ . അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ആക്‌സിയം ഫോർ ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ...

ടെന്നിസ് അക്കാദമി നടത്തിയതില്‍ വിരോധം.

ജോൺസൺ ചെറിയാൻ . ഹരിയാന ഗുരുഗ്രാമില്‍ വനിത ടെന്നീസ് താരത്തെ അച്ഛന്‍ വെടിവെച്ചു കൊന്നു. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ടെന്നിസ് അക്കാദമി നടത്തിയതിനെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.രാവിലെ 10.30ഓടെ...

തൃഷയ്ണയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി അതിവേഗം ഒന്നിക്കാം.

ജോൺസൺ ചെറിയാൻ . കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പതിമൂന്നുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ടാപ്പിംഗ് തൊഴിലാളിയായ മലപ്പുറം സ്വദേശി വിപിന്റെ മകള്‍ തൃഷ്ണയാണ് നാളെ നടക്കേണ്ട കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക്...

കുടിയേറ്റ ഭയം: കുർബാനയിൽ നിന്ന് ഇടവകാംഗങ്ങളെ ഒഴിവാക്കി കാലിഫോർണിയ ബിഷപ്പ്.

പി പി ചെറിയാൻ. കാലിഫോർണിയ: രാജ്യത്തുടനീളം കുടിയേറ്റ റെയ്ഡുകളും തടങ്കലുകളും വർധിക്കുന്ന സാഹചര്യത്തിൽ, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇടവകാംഗങ്ങളെ ഒഴിവാക്കി തെക്കൻ കാലിഫോർണിയയിലെ സാൻ ബെർണാർഡിനോ രൂപതയുടെ ബിഷപ്പ് ആൽബെർട്ടോ റോജാസ് അസാധാരണമായ ഉത്തരവ്...

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്‌റാൻ മംദാനിക്ക് മുൻതൂക്കം; എറിക് ആഡംസ് നാലാം സ്ഥാനത്ത്.

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനി സോഹ്‌റാൻ മംദാനിക്ക് മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെക്കാൾ 10 പോയിന്റ് ലീഡ്. അതേസമയം, നിലവിലെ മേയർ എറിക് ആഡംസ് റിപ്പബ്ലിക്കൻ...

ഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ പ്രെവർത്തനോൽഘാടനം ജൂലൈ 13 നു .

സുമോദ് തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രെവർത്തനോൽഘാടനം ജൂലൈ 13 ഞായറാഴ്ച 3  മണിക്ക്  മയൂര റെസ്റ്റാറൻറ്റിൽ (9321 Krewstown Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവർ ഉൾപ്പെയുള്ള നാഷണൽ നേതാക്കൾ പങ്ക്കെടുക്കുമെന്നു  ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കൺവെൻഷന് മുന്നോടിയായി നടത്തപ്പെടുന്ന ഫിലാഡൽഫിയ ചാപ്റ്റർ കിക്കോഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി  ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിക്കുകയുണ്ടായി. കൂടുതൽ വിവരണങ്ങൾക്ക് -  അരുൺ കോവാട്ട്‌ (പ്രെസിഡൻറ്റ്) 215 681 4472,  സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527,  വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രെഷറർ) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രെസിഡൻറ്റ്),  ജോർജ് ഓലിക്കൽ (ജോയ്ൻറ്റ് സെക്രട്ടറി),  സിജിൻ തിരുവല്ല (ജോയ്ൻറ്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ വൈദികർക്ക് യാത്രയയപ്പ് നൽകി .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ്‌ ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറിപ്പോയ വൈദികർക്ക് യാത്രയയപ്പു നൽകി. ജൂൺ മാസം 29 നു ഞായറാഴ്ച ഹുസ്റ്റൻ സെന്റ്‌ ജോസഫ് സീറോ...

35-ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ന്യൂയോർക്കിൽ അനുഗ്രഹ നിറവിൽ സമാപിച്ചു .

ഷാജി തോമസ് ജേക്കബ്. ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് മെൽവില്ലിലെ മാരിയറ്റ് ഹോട്ടലിൽ ജൂലൈ 3 മുതൽ 6 വരെ നടന്ന 35-ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. 'കുടുംബം: വിശ്വാസ ഭൂമിക' (Family: Faithscape) എന്ന പ്രമേയത്തിൽ ഊന്നിയായിരുന്നു ഈ വർഷത്തെ സമ്മേളനം....

ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു.

ബിനോയി സെബാസ്റ്റ്യന്‍. ഡാലസ്∙ 35–ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷൻ.  ഹൂസ്റ്റണിൽ...

Most Read