Thursday, December 25, 2025

Yearly Archives: 0

യുണൈറ്റഡ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പി പി ചെറിയാൻ. ടോക്കിയോ: ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം UA876 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പറന്നുയർന്ന് ഏകദേശം 9 മണിക്കൂറിന് ശേഷമാണ് ബോയിംഗ് 777-200ER (രജിസ്ട്രേഷൻ...

സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ അഭിഷേകാഗ്നി ധ്യാനം.

ജോയിച്ചന്‍ പുതുക്കുളം. ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ അഭിഷേകാഗ്നി ധ്യാനം അനുഗ്രഹപ്രദമായി ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ നടന്നുവരുന്ന വിവിധ ധ്യാനങ്ങളുടെ ഭാഗമായി ഈമാസം 19-ാം തീയതി മൂന്നാം ശനിയാഴ്ച ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ...

ഡാലസിൽ വാഹന മോഷണങ്ങൾ വർദ്ധിക്കുന്നു.

സണ്ണി മാളിയേക്കൽ. ഡാളസ് :ഡാലസിലും പരിസരപ്രദേശങ്ങളിലും  വാഹന മോഷണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.ഇന്ന് ഞായറാഴ്ച   ഉൾപ്പെടെ ഈയടുത്ത കാലത്തായി  ഉണ്ടായ നിരവധി സംഭവങ്ങൾ മലയാളികളിൽ ആശങ്കയുള്ളവാക്കുന്നു.  വളരെയധികം മലയാളികളുടെ വാഹനങ്ങൾ ഈയിടെയായി മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഡാലസിലെ ഒരു...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

സുമോദ് തോമസ് . ഫിലാഡൽഫിയ: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടിസാറിൻറ്റെ  രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ...

മംഗലരാഗം (കഥ) -ജോയ്‌സ് വര്ഗീസ്,കാനഡ.

പി.പി.ചെറിയാൻ. റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു  മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ...

സൗത്ത് ഡാളസിൽ വൻതോതിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി,ഒരാൾ അറസ്റ്റിൽ .

പി.പി.ചെറിയാൻ. ഡാളസ്: സൗത്ത് ഡാളസിലെ ഒരു വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്നുകളും തോക്കുകളും പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരു സൂചനയെ തുടർന്നാണ് പോലീസ് ഈ ഓപ്പറേഷൻ...

ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1-3 തീയതികളിൽ .

പി പി ചെറിയാൻ. ഡാളസ്:കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെ.ഇ.സി.എഫ്.)  വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി...

ചിക്കാഗോയിൽ ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ചു അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി .

പി പി ചെറിയാൻ. ചിക്കാഗോ: ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ച സംഭവത്തിൽ 31 വയസ്സുകാരിയായ സൂറ അമോണിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. മിഷിഗൺ തടാകത്തിൽ വെച്ചാണ് കുട്ടി മുങ്ങിമരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ്...

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റായി എ.പി. സിംഗിനെ തിരഞ്ഞെടുത്തു .

പി പി ചെറിയാൻ. ഒർലാൻഡോ(ഫ്ലോറിഡ):ഒർലാൻഡോ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ അന്താരാഷ്ട്ര കൺവെൻഷനിൽ ഇന്ത്യൻ പ്രതിനിധിക്ക് അഭിമാനനേട്ടം ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ പുതിയ പ്രസിഡന്റായി ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള...

പോരാട്ട വീഥിയിൽ നിലപാടിൻ്റെ ആറ് വർഷങ്ങൾ: വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ് ആറാം സ്ഥാപക ദിനം ജൂലൈ 20ന്.

വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ്. മലപ്പുറം : കേരളത്തിൻ്റെ സാമൂഹിക മണ്ഡലത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങ ളിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള നീതിക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയായ വിമൻ ജസ്റ്റിസ് മൂവ്‌മെൻ്റ് അതിന്റെ ആറാം സ്ഥാപക ദിനം...

Most Read