Friday, December 26, 2025

Yearly Archives: 0

രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നു SP തപോഷ് ബസുമദാരി.

ജോൺസൺ ചെറിയാൻ . മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾപൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ...

നടുക്കം മാറാത്ത ഒരാണ്ട്.

ജോൺസൺ ചെറിയാൻ . രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്....

കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം; നൂറുകണക്കിന് വിശ്വാസികൾ അനുഗ്രഹം തേടി.

മാർട്ടിൻ വിലങ്ങോലിൽ. കൊപ്പേൽ (ടെക്സാസ്): കേരളസഭയുടെ പുണ്യവും  ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു  കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം. അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന...

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം .

റജീന വളാഞ്ചേരി. മലപ്പുറം: സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിർണായക സാന്നിധ്യമായ അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, പാചക, ഗാർഹിക തൊഴിലാളികൾ, വിതരണക്കാർ തുടങ്ങി അസംഘടിതരായ തൊഴിൽ മേഖലകളിൽ സുരക്ഷയോ മറ്റ് അവകാശങ്ങളോ ലഭിക്കുന്നില്ലെന്നും പലവിധത്തിലുള്ള...

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം.

ജോൺസൺ ചെറിയാൻ . FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ...

ഹോളിവുഡ് ലെവൽ സൂപ്പർഹീറോ ചിത്രം .

ജോൺസൺ ചെറിയാൻ . ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്, കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷങ്ങളിൽ എത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് നിലവാരത്തിലുള്ള...

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്ത് 9 ന് മേയർ റോബിൻ ഇലക്കാട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുമ്പോൾ .മേയർ റോബിൻ ഇലക്കാട്ടു അഡ്വൈസറി...

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം.

ജോൺസൺ ചെറിയാൻ . തേവലക്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. സുരക്ഷാ ഭീഷണിയുളള രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത്...

ഒരു കട്ടന്‍ചായ ആയാലോ.

ജോൺസൺ ചെറിയാൻ . ദിവസവും ഒരു കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കട്ടന്‍ ചായയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി,...

26 വയസുവരെ എച്ച്പിവി വാക്‌സിന്‍ ഫലപ്രദമെന്ന് ആരോഗ്യമന്ത്രി.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം...

Most Read