Friday, December 26, 2025

Yearly Archives: 0

യുണൈറ്റഡ് എയർലൈൻസ് വിമാന സർവീസുകൾ വൈകി; കാരണം സാങ്കേതിക തകരാർ .

പി പി ചെറിയാൻ. ചിക്കാഗോ: സാങ്കേതിക തകരാറിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ നിരവധി വിമാന സർവീസുകൾ വൈകി. ബുധനാഴ്ച വൈകുന്നേരം ഷിക്കാഗോ ആസ്ഥാനമായുള്ള വിമാനക്കമ്പനി ഒരു പ്രത്യേക സാങ്കേതിക പ്രശ്നം കാരണം വിമാനങ്ങൾ താൽക്കാലികമായി...

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ചുവന്ന നിറമുള്ള ഭക്ഷണം.

ജോൺസൺ ചെറിയാൻ . ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. ഹൃദ്‌രോഗം തടയാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള ഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന്...

ചേർത്തല തിരോധാന കേസ്.

ജോൺസൺ ചെറിയാൻ . ചേർത്തല തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ സഹായികളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താനായില്ലെങ്കിലും, റോസമ്മ ഉൾപ്പെടെ സംശയ നിഴലിൽ ഉള്ളവരെ...

കൗമാരക്കാരൻ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചു: രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു .

പി പി ചെറിയാൻ. റാന്റോൾഫ് കൗണ്ടി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഒരു കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്സ് (36),...

ട്രംപിന്റെ ആവശ്യത്തിന് വഴങ്ങി ആപ്പിൾ.

ജോൺസൺ ചെറിയാൻ . അമേരിക്കൻ ആവശ്യങ്ങൾ പരിഗണിച്ച് ഉത്പാദനം നടത്തണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് വഴങ്ങി ആപ്പിൾ. അമേരിക്കയിൽ 100 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തും. ഇതോടെ കന്പനിയുടെ മൊത്തം നിക്ഷേപം 600...

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍.

ജോൺസൺ ചെറിയാൻ . ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ രാമചന്ദ്രന്‍...

മുൻ എൻ.എഫ്.എൽ താരം നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും കുറ്റക്കാരൻ ; 30 വർഷം വരെ തടവിനു സാധ്യത .

പി പി ചെറിയാൻ. മുൻ എൻ.എഫ്.എൽ. താരം ലെഷോൺ ജോൺസൺ നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വർഷം വരെ തടവും,...

മഥുര ശ്രീധരൻ ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായി.

പി പി ചെറിയാൻ. കൊളംബസ്, ഒഹായോ — മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി നിയമിതയായി, സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്പലേറ്റ് അഭിഭാഷകയായി. അറ്റോർണി ജനറൽ ഡേവ് യോസ്റ്റിന്റെ ഓഫീസ് എക്‌സിൽ (മുമ്പ്...

നെതന്യാഹു ഗാസ പൂർണ്ണമായി പിടിച്ചടക്കാൻ ഒരുങ്ങുന്നു; ബന്ദികളുടെ വിഷയത്തിൽ കാനഡയേയും യൂറോപ്പിനെയും കുറ്റപ്പെടുത്തി ഹക്കബി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഗാസ പൂർണ്ണമായും പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്....

കാൽവറി പെന്തെക്കോസ്തൽ ചർച്ച് ഡാളസ് 20-ാമത് വാർഷികവും സ്‌തോത്രശുശ്രൂഷയും ആഗസ്റ്റ് 8-10 വരെ.

എസ്.പി. ജയിംസ്‌. ഡാളസ്: ഐ.പി.സി. കാൽവറി പെന്തെക്കോസ്തൽ ചർച്ച് വിജയകരമായ 20 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കൺവൻഷനും സെമിനാറും സ്‌തോത്ര ശുശ്രൂഷയും 8, 9, 10 തീയതികളിൽ നടക്കും. ജൂലൈ 31 വാർഷികം ആഗോഷിക്കുന്നതിന്റെ ഭാഗമായി...

Most Read