Friday, December 26, 2025

Yearly Archives: 0

അറ്റ്‌ലാന്റയിൽ സിഡിസി ആസ്ഥാനത്തിന് സമീപം വെടിവെപ്പ്‌ , പോലീസ് ഉദ്യോഗസ്ഥൻറെ നില ഗുരുതരം, സംശയിക്കപ്പെടുന്നയാൾ കൊല്ലപ്പെട്ടു .

പി.പി.ചെറിയാൻ. അറ്റ്ലാന്റയിലെ സിഡിസി ആസ്ഥാനത്തിനും എമോറി യൂണിവേഴ്സിറ്റിക്കും സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. സംശയിക്കപ്പെടുന്നയാൾ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, വെടിവച്ചയാളുടെ മരണം സ്വയം വെടിവച്ചതിന്റെ ഫലമായിരിക്കാം. കോവിഡ്-19...

ഇ-മലയാളി കഥാമത്സരം -2025; കഥകൾ ക്ഷണിക്കുന്നു .

ജോയിച്ചന്‍ പുതുക്കുളം. ഇ-മലയാളിയുടെ 2025 കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം അമ്പതിനായിരം രൂപ; രണ്ടാം സമ്മാനം 25000 രൂപ; മൂന്നാം സമ്മാനം 10000 രൂപ കൂടാതെ പ്രത്യേക അംഗീകാരങ്ങളും...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിനു ഇന്ന് തുടക്കം .

പി.പി.ചെറിയാൻ. മെസ്‌ക്വിറ്റ്: കേരള  അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന  ഇൻഡോർ സോക്കർ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ  ഓഗസ്റ്റ് 9-ന് ആരംഭിക്കും .മെസ്‌ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിൽ വെചു നടക്കുന്ന  ഈ കായിക മാമാങ്കം. രാവിലെ...

ഡാളസ് ഓക്ക് ക്ലിഫിൽ വെടിവെപ്പ് മൂന്ന് മരണം.

പി പി ചെറിയാൻ. ഡാളസ്:ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 2:10-ഓടെ ഡഡ്‌ലി സ്ട്രീറ്റിലെ 1900-ാമത് ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി...

ഫൊക്കാന കേരളാ കൺവെൻഷൻ ചരിത്രമാക്കി തീർത്ത ഏവർക്കും നന്ദി .

ശ്രീകുമാര്‍ ഉണ്ണിത്താന്‍. ന്യൂ  യോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ 'ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര...

ചിക്കാഗോയിൽ എട്ട് പ്രദേശങ്ങളിൽ എടിഎം കൊള്ള; പോലീസ് മുന്നറിയിപ്പ്.

പി പി ചെറിയാൻ. ചിക്കാഗോ: ചിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുകൾ ലക്ഷ്യമിട്ട് മോഷണങ്ങൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓഗ്ഡൻ, ഹാരിസൺ, നിയർ വെസ്റ്റ്, ഷേക്സ്പിയർ, ഓസ്റ്റിൻ, ജെഫേഴ്സൺ പാർക്ക്, നിയർ നോർത്ത്,...

എഫ്.ബി.ഐ, സി.ഐ.എ മുൻ ഡയറക്ടർ വില്യം എച്ച്. വെബ്സ്റ്റർ അന്തരിച്ചു, 101 വയസ്സായിരുന്നു .

പി പി ചെറിയാൻ. വാഷിംഗ്ടൺ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഫെഡറൽ ഏജൻസികളായ എഫ്.ബി.ഐയുടെയും സി.ഐ.എയുടെയും തലവനായി പ്രവർത്തിച്ച വില്യം എച്ച്. വെബ്സ്റ്റർ 101-ാം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിൻ്റെ കുടുംബമാണ് വെള്ളിയാഴ്ച മരണവിവരം പുറത്തുവിട്ടത്....

ദാറുൽ ഹുദക്കെതിരായ സമരം: മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും .

വെൽഫെയർ പാർട്ടി. മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ...

വാഷിംഗ്ടൺ ഡിസിയിൽ കുറ്റക്രത്യങ്ങൾ വർധിക്കുന്നു,വഴിയോര ഭവനരഹിതരോട് ഉടൻ നഗരം വിട്ടുപോകണമെന്നു ഡൊണാൾഡ് ട്രംപ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡിസി: ഭവനരഹിതർക്കെതിരെ ട്രംപിന്റ് ഭീഷണി: വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ട്രംപിൻ്റെ ഈ നീക്കം....

അന്നമ്മ തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു.

സണ്ണി മാളിയേക്കൽ. റോക്കലൻഡ് കൗണ്ടി ന്യൂയോർക്ക്. മിസ്സിസ്. അന്നമ്മ തോമസ് (82) ഇന്ന് (August 10, 2025 EST- USA) ഞായറാഴ്ച രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭാവനത്തിൽ വച്ച് നിര്യാതയായി. അമേരിക്കയിലെ ആദ്യകാല മലയാളിയും .യു...

Most Read