ഷാജി രാമപുരം.
മിഷിഗൺ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡിട്രോയിറ്റ് മെട്രോ വിമാനത്താവളത്തിൽ വൈദികരും സഭാ പ്രതിനിധികളും ചേർന്ന് വൻ വരവേൽപ്പ്...
വെൽഫെയർ പാർട്ടി.
മലപ്പുറം: ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കുന്ന നീക്കങ്ങൾക്കും കോടതികളുടെ അനുകൂലമായ നിലപാടുകൾക്കും എതിരെ ശക്തമായ ജനാധിപത്യ പ്രതികരണങ്ങൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ഡിസംബർ 6-ന് വെൽഫെയർ...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂയോർക്ക്: ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാൻ ആയി ജോയി ഇട്ടനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന അതിന്റെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നു പോകുബോൾ ഫൊക്കാന കേരളാ...
പി പി ചെറിയാൻ.
ന്യൂജേഴ്‌സി :കുരുവിള കുര്യൻ (തങ്കച്ചൻ)(77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു കേരളത്തിലെ തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗമാണ് . ശ്രീ തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും ശ്രീമതി സാറാമ്മ കുരുവിളയുടെയും മകനാണ്. അമേരിക്കയിലേക്ക് ആദ്യകാലങ്ങളിൽ കുടിയേറിയ...
ജോൺസൺ ചെറിയാൻ.
ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു....
ജോൺസൺ ചെറിയാൻ.
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ...
ജോൺസൺ ചെറിയാൻ.
കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്. 12618 മംഗളാ – ലക്ഷദ്വീപ് എക്സ്പ്രസാണ് കനത്ത മഴയിൽ ചോർന്നൊലിച്ചത്. എ സി കോച്ചിൻ്റെ ഒരു ബോഗിയാണ് ഇന്നലെ കനത്ത മഴയിൽ ചോർന്നൊലിച്ചത്.
ജോൺസൺ ചെറിയാൻ.
ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ദേശീയ മാധ്യമമായ ന്യൂസ് 18 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ജോൺസൺ ചെറിയാൻ.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്. ഏകദേശം രണ്ട് കോടി 11 ലക്ഷം ഇന്ത്യൻ രൂപ. 1947-48 കാലഘട്ടത്തിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ...
ജോൺസൺ ചെറിയാൻ.
മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ...