Sunday, December 22, 2024

Monthly Archives: December, 0

പ്രൊഫസർ കെ ഇടിക്കുള കോശി അന്തരിച്ചു .

പി പി ചെറിയാൻ. പെൻസിൽവാനിയ/തുമ്പമൺ : പ്രൊഫസർ കെ ഇടിക്കുള കോശി (79) തിങ്കളാഴ്ച കേരളത്തിൽ അന്തരിച്ചു. തുമ്പമൺ കൈതവന കുടുംബാംഗമാണ്. 1967-ൽ തിരുവെല്ല മാത്തമാറ്റിക്‌സ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഉപരിപഠനത്തിനായി ജർമ്മനിയിലേക്ക് പോകുകയും 1974-ൽ...

“തിരസ്കരണി”

ഡി കെ ഡി. നിലനിൽപ്പിന്റെ വേരാണികളിളകിയറ്റ ആർക്കും വേണ്ടാത്ത ഇരുട്ടുമുറി ഭിത്തിയിൽ ചിതൽപ്പറവകൾ പകുതികാർന്നു കാൽത്തൂണുക- ളുയിരറ്റുപിളർന്ന് മരണക്കൂണുകൾ കിളിർത്താഞ്ഞു മുടിഞ്ഞ മുടന്തൻ ഷെൽഫിലെ പൊടിപടലങ്ങളുടെ തിരസ്കരണ ശയ്യയിലേക്ക് നിർദ്ദയം വ്യഥാ വലിച്ചെറിയപ്പെട്ട പഴയപാട്ടുപുസ്തകത്തിലെ പകുതികീറിയ അവസാനതാളിലെ അനാഥകവിതയുടെ പേരില്ലാ വാക്ശിൽപ്പിക്ക് ഇനിയീ മനോവിലാസമില്ലാ വരിവഴികൾക്കൊടുക്കം ഇവിടെയെന്ത് പ്രസക്തി!

ചാർട്ടേർഡ് വിമാനത്തിൽ ഇന്ത്യാക്കാരെ തിരിച്ചയച്ച് അമേരിക്ക.

ജോൺസൺ ചെറിയാൻ. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരത്തിൽ ആളുകളെ തിരിച്ചയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി....

ചെലവിന് കാശില്ല, വീണ്ടും ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ.

ജോൺസൺ ചെറിയാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചൈനയോട് പാക്കിസ്ഥാൻ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളറാണ് (10 ബില്യൺ യുവാൻ) പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ചൈനയുമായുള്ള വ്യാപാര...

7 മാസം 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി.

ജോൺസൺ ചെറിയാൻ. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ചൈനീസ് ആരാധകനായ 24 കാരൻ താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ്...

ഈ വിജയ് അണ്ണൻ നിങ്ങൾക്കൊപ്പമുണ്ട്.

ജോൺസൺ ചെറിയാൻ. തമിഴക വെട്രി കഴകത്തിന്റെ സമ്മേളന വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും...

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടില്‍.

ജോൺസൺ ചെറിയാൻ. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന...

ദുർബലമായ നൂൽച്ചരടിൽ ബന്ധിക്കപ്പെട്ട ശക്തമായ ബന്ധമാണ്‌ വിവാഹം,വെരി റവ കെ വൈ ജേക്കബ് .

പി പി ചെറിയാൻ. മസ്‌ക്വിറ്റ്(ഡാളസ്) : കുടുംബം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ശക്തമായ ബന്ധങ്ങളെയാണോ അതോ ബാധ്യതയായിട്ടാണോ എന്നു സംശയിക്കുന്ന  കാലഘട്ടത്തിലാണ് നാം ഇന്നു അധിവസിക്കുന്നത്.വിവാഹത്തിൽ വധൂവരന്മാർ പരസ്പരം  ബന്ധിക്കപ്പെട്ടിരിക്കുന്നതു  ശക്തമായ ഉരുക്കു ചങ്ങലകൊണ്ടൊ...

വിൽസ്വരാജിനും മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസിൽ സ്വീകരണം നൽകി.

പി പി ചെറിയാൻ. ഡാളസ് : കേരളത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജിനും ,യു കെയിൽ നിന്നും എത്തിച്ചേർന്ന മുതിർന്ന താളവാദ്യ വിദഗ്ധൻ ജോയ് തോമസിനും(ജോയ് ഡ്രംസ്) ഡാലസിൽ...

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക് റീജണൽ കോർഡിനേറ്ററായി ഉഷ ജോർജ്.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന വനിതാ ഫോറം ന്യൂ യോർക്ക്  റിജിന്റെ  കോർഡിനേറ്റർ ആയി  ഉഷ ജോർജിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ തെരെഞ്ഞെടുത്തതായി    വിമന്‍സ് ഫോറം    ചെയര്‍പേഴ്‌സണ്‍ രേവതി...

Most Read