Sunday, December 22, 2024

Monthly Archives: December, 0

ട്രംപ് വ്യക്തിപരമായി മാപ്പ് പറയണമെന്ന് സാൻ ജുവാൻ ആർച്ച് ബിഷപ്പ്.

പി.പി ചെറിയാൻ. പ്യൂർട്ടോ റിക്കോ:വാരാന്ത്യത്തിൽ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന റാലിയിൽ പ്യൂർട്ടോറിക്കക്കാരെക്കുറിച്ച് നടത്തിയ അശ്ലീല പരാമർശങ്ങൾക്ക് വ്യക്തിപരമായി മാപ്പ് പറയണമെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് സാൻ ജുവാൻ ആർച്ച് ബിഷപ്പ്, പ്യൂർട്ടോ...

ചരിത്രത്തിലാദ്യമായി അമേരിക്കൻ എയർലൈൻസ് നോൺസ്റ്റോപ്പ് ഫ്ലൈറ്റ് 8,300 മൈലുകൾ പറന്ന് 16 മണിക്കൂറിന് ശേഷം ഇറക്കി.

പി പി ചെറിയാൻ. ഡാളസ് :അമേരിക്കൻ എയർലൈൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള വിമാനം AAL7 ശനിയാഴ്ച രാത്രി ഡാളസ്-ഫോർട്ട് വർത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് ഏകദേശം 16 മണിക്കൂറും 8,300 മൈലും സഞ്ചരിച്ച്...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ചിൽഡ്രൻസ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു .

പി പി ചെറിയാൻ. ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി    സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ  വിജയികളെ പ്രഖ്യാപിച്ചു കുട്ടികളുടെ കലാമത്സര വിജയികൾ പെൻസിൽ ഡ്രോയിംഗ് -...

“മാർത്തോമ്മാ മെറിറ്റ് അവാർഡ് 2024” നോർത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകൾ ക്ഷണിക്കുന്നു.

പി പി ചെറിയാൻ. ന്യൂയോർക് :2024-ലെ മാർത്തോമ്മാ മെറിറ്റ് അവാർഡുകൾക്കായി നോർത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകൾ ക്ഷണിക്കുന്നു. ഹൈസ്‌കൂൾ ക്ലാസ് വാലിഡിക്‌ടോറിയൻമാരായി ബിരുദം നേടിയവരോ അസാധാരണമായ യോഗ്യതകളുള്ളവരോ (മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ ഫോമുകൾ കാണുക) മാർത്തോമ്മാ ഇടവകകളിലോ...

നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ഏവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണം.

സരൂപ അനിൽ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുകയാണ്, അതിനോടൊപ്പം പല സിറ്റികളിലും , കൗണ്ടികളിലും , സ്റ്റേറ്റിലും പല സ്ഥാനത്തേക്കും മത്സരങ്ങളും നടക്കുകയാണ് . നമ്മുടെ മലയാളികൾ ഉൾപ്പെടയുള്ള...

എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവം.

ജോൺസൺ ചെറിയാൻ. എറണാകുളത്ത് ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ റിപ്പോർട്ട്‌ നൽകും. എറണാകുളം സൗത്ത് ഡിപോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്റെ...

മുന്നൂറു രൂപയ്ക്കും ചെക്ക്.

ജോൺസൺ ചെറിയാൻ. സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ലോഞ്ചിനിടയില്‍ മൂന്നൂറിന്റെയും 900ന്റെയും ചെക്ക് വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്.

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ.

ജോൺസൺ ചെറിയാൻ. കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന...

ഒറ്റക് വഴി വെട്ടി വന്നവർ.

ജോൺസൺ ചെറിയാൻ. ഗായിക അഭിനയത്രി എന്നീ നിലകളിൽ സ്ഥാനം ഉറപ്പിച്ച താരമാണ് റിമി ടോമി. വേദി ഇളക്കി മറിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് റിമിക്കുള്ളതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ചലച്ചിത്ര മേഖലയിലെ...

വായു മലിനീകരണം.

ജോൺസൺ ചെറിയാൻ. വായു മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നതിന്റെ ആശങ്കകൾ നിലനിൽക്കെ മലിനവായു ശ്വസിക്കുന്നത് ഹെമറേജിക് സ്‌ട്രോക്കിന് കാരണമാകുമെന്ന പഠനങ്ങൾ പുറത്ത് . മുംബൈ പി ഡി ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച്...

Most Read