Thursday, January 16, 2025

Monthly Archives: December, 0

സിപിഐഎം മൂര്‍ദ്ദാബാദെന്ന് മുദ്രാവാക്യം വിളി ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍.

ജോൺസൺ ചെറിയാൻ. സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനിരിക്കെ എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് തടഞ്ഞു. ഫ്രീസറില്‍...

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല.

ജോൺസൺ ചെറിയാൻ. മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ...

ധ്രുവ് റാഠിക്കും ജൂലിക്കും ആണ്‍കുഞ്ഞ് പിറന്നു.

ജോൺസൺ ചെറിയാൻ. സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിക്കും പങ്കാളി ജൂലി എല്‍ബ്രിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ധ്രുവ് തന്നെയാണ് സന്തോഷ വാര്‍ത്ത ഫോളോവേഴ്‌സിനെ അറിയിച്ചത്. ധ്രുവിനെ അഭിനന്ദനങ്ങള്‍...

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു.

ജോൺസൺ ചെറിയാൻ. കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്...

ഇസ്രയേൽ വ്യോമാക്രമണം.

ജോൺസൺ ചെറിയാൻ. ലെബനോന് നേരെ ഇസ്രയേൽ തൊടുത്തുവിട്ട രൂക്ഷമായ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. 2006 ൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന്...

7 ദിവസം കൂടി മഴ തുടരും.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് 7 ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി...

രൺബീറും പഠിച്ചു ‘ഉണ്ണി വാവാവോ’.

ജോൺസൺ ചെറിയാൻ. നമ്മൾ മലയാളികൾക്ക് എത്രകേട്ടാലും മതിവരാത്ത താരാട്ടുപാട്ടാണ് ഉണ്ണി വാവാവോ. പ്രായഭേദമന്യേ ഈ പാട്ട് നമ്മൾ ഓരോരുത്തരെയും സ്വാധീനിക്കുന്നു. ഇപ്പോഴിതാ ഈ താരാട്ട് പാട്ട് അങ് ബോളിവുഡിലെ ഒരുതാരകുടുംബത്തിലും ഇടംപിടിച്ചിരിക്കുകയാണ്. മകൾക്ക് വേണ്ടി...

സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ.

ജോൺസൺ ചെറിയാൻ. ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ചർ‌ച്ച ചെയ്യുന്നത്. വൈറൽ‌ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും...

സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ.

ജോൺസൺ ചെറിയാൻ. മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. വിശേഷണങ്ങൾക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ...

വിദേശ വനിതയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന് പരാതി.

ജോൺസൺ ചെറിയാൻ. കൊച്ചിയിൽ വിദേശ വനിതയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന് പരാതി. അങ്കമാലിയിൽ മെഡിറ്റേഷൻ സെന്റർ തുടങ്ങിയ ഓസ്ട്രിയൻ വനിതയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കമ്പനി ഡയറക്ർ ചൊവ്വര സ്വദേശി അജിത് ബാബു...

Most Read