Thursday, January 16, 2025

Monthly Archives: December, 0

രാഹുൽ ഗാന്ധിക്ക് ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം .

പി പി ചെറിയാൻ. ഡാളസ് :ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ കോൺഗ്രസ്  പ്രസിഡന്റും   ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ  രാഹുൽ ഗാന്ധിക്ക്  ഊഷ്മള സ്വീകരണം.  ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9  മണിയോടെയാണ് വിമാനത്താവളത്തിൽ ...

മൂന്ന് സംസ്ഥാനങ്ങളിൽ വിറ്റഴിച്ച തിരിച്ചുവിളിച്ച മുട്ടകൾക്കെതിരെ മുന്നറിയിപ്പ് നൽകി സിഡിസി-പി പി ചെറിയാൻ നൽകി.

പി പി ചെറിയാൻ. ഇല്ലിനോയിസ്:  വെള്ളിയാഴ്ച മൂന്ന് സംസ്ഥാനങ്ങളിൽ വിറ്റഴിച്ച മുട്ടകൾ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകി. “മുട്ടയുമായി ബന്ധപ്പെട്ട സാൽമൊണല്ല കാരണം 24 പേരെ  ആശുപത്രിയിൽ...

കെൻ്റക്കിയിൽ നിരവധി ആളുകൾ വെടിയേറ്റതായി അധികൃതർ.

പി പി ചെറിയാൻ. ലണ്ടൻ, കെൻ്റക്കി: തെക്കുകിഴക്കൻ കെൻ്റക്കിയിലെ ഒരു ഗ്രാമപ്രദേശത്ത് അന്തർസംസ്ഥാന 75 ന് സമീപം ശനിയാഴ്ച നിരവധി ആളുകൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ലോറൽ കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിൽ...

മക്കരപ്പറമ്പ്- സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് രജിസ്ട്രേഷൻ ആരംഭിച്ചു.

റബീ ഹുസൈൻ തങ്ങൾ. മക്കരപ്പറമ്പ് : ഒക്ടോബർ 06ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവിലേക്കുള്ള രജിസ്ട്രേഷൻ മക്കരപ്പറമ്പ ഏരിയാതല ഉദ്ഘാടനം സി.എച്ച് ഏജൻസീസ് ഉടമ ആരിഫ് ചുണ്ടയിൽ നിർവഹിച്ചു. സോളിഡാരിറ്റി...

KCCNA പ്രസിഡന്റ്, ഷാജി ഇടാട് രജത ജൂബിലി ആഘോഷങ്ങൾക്ക് മുഖിയാ അതിഥി.

ഡൊമിനിക് ചാക്കോനാൽ . 1999 ൽ സ്ഥാപിതമായ  അറ്റ്ലാന്റയിലെ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG), രജത ജൂബിലി ആഘോഷൾക്ക് മാറ്റുരക്കുവാൻ KCCNA യുടെ അമരക്കാരൻ  ഷാജി എടാട്, തന്റെ സാന്നിത്യം ഉറപ്പായും...

അമേരിക്കന്‍ യുവതി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.

ജോൺസൺ ചെറിയാൻ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 26 കാരിയായ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ വിപുലീകരണത്തിനെതിരായ പ്രതിഷേധത്തില്‍...

നിവിൻ പോളിയെ മനഃപൂർവം കുടുക്കി.

ജോൺസൺ ചെറിയാൻ. പീഡന പരാതിയിൽ വിനീത് ശ്രീനിവാസന് പിന്നാലെ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷണ. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിലെ...

മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം ഹണി റോസ്.

ജോൺസൺ ചെറിയാൻ. മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. തെറ്റ് ചെയ്തവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം. അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ നൽകും അല്ലു അർജുൻ.

ജോൺസൺ ചെറിയാൻ. തെലുങ്ക് സംസ്ഥാനങ്ങളെ ബാധിച്ച കനത്ത മഴയിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ നൽകി അല്ലു അർജുൻ.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന താരമാണ്...

ഓട്ടം റദ്ദ് ചെയ്ത യുവതിയ്ക്ക് OLA ഓട്ടോ ഡ്രൈവറുടെ മർദ്ദനം.

ജോൺസൺ ചെറിയാൻ. ബുക്ക് ചെയ്ത ഓട്ടം റദ്ദ് ചെയ്ത യുവതിയ്ക്ക് OLA ഓട്ടോ ഡ്രൈവറുടെ മർദ്ദനം. ബംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആർ. മുത്തുരാജ് (46) എന്ന ഓട്ടോഡ്രൈവറെ ബംഗളുരു മാഗഡി റോഡ് പൊലീസ്...

Most Read