Thursday, January 16, 2025

Monthly Archives: December, 0

കേരളത്തിൽ മഴ ശക്തമാകുന്നു.

ജോൺസൺ ചെറിയാൻ. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുന്നു. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. വിവിധ ജില്ലകളിൽ...

ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി.

ജോൺസൺ ചെറിയാൻ. കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മരിച്ചത് അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്.

ആരാണ് റിൻസൺ ജോസ്? എന്താണ് ഈ മലയാളി യുവാവിന്റെ പങ്ക്?

ജോൺസൺ ചെറിയാൻ. ലോകം അമ്പരന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രോണിക് ആക്രമണ പരമ്പരയുടെ ഞെട്ടൽ വിട്ടുമാറും മുൻപാണ്, കേരളത്തെ ഞെട്ടിച്ച് വിവാദ വിഷയത്തിൽ ഒരു മലയാളിയുടെ പേര് ഉയർന്നു കേട്ടത്. റിൻസൺ ജോസ് എന്ന...

ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി.

ജോൺസൺ ചെറിയാൻ. അമ്മയായി മലയാളികളുടെ മനസ്സിൽ പൊന്നമ്മ എക്കാലവും നിലനിൽക്കുമെന്ന് നടൻ മധു. വിയോഗം ദുഖമുണ്ടെന്ന വക്കിൽ ഒതുക്കുന്നില്ല. എല്ലാവരും പോകും ഞാനും പോകും പൊന്നമ്മ പോയി. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദുഖിക്കാതെ...

അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ജോൺസൺ ചെറിയാൻ. ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച്...

‘പ്രസവിച്ചില്ലെങ്കിലും മോഹൻലാൽ എന്റെ മകന്‍ തന്നെ’.

ജോൺസൺ ചെറിയാൻ. മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ...

ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കയാണ്.

ജോൺസൺ ചെറിയാൻ. ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു കുറവും വരുത്തിയില്ലെന്നും സഹോദരനെ പോലെയാണ് ടി...

ഒരുമിക്കുമ്പോഴൊക്കെയും അപൂർവ നിമിഷങ്ങൾ മാത്രം നൽകിയവർ: സിബി മലയിൽ.

ജോൺസൺ ചെറിയാൻ. കവിയൂർ പൊന്നമ്മയുടെ മരണം ഉണ്ടാക്കിയത് അതീവ വേദനയെന്ന് സംവിധായകൻ സിബി മലയിൽ. എന്റെ എല്ലാ പ്രധാനപ്പെട്ട സിനിമകളിലും ചേച്ചി ഉണ്ടായിരുന്നു. തനിയാവർത്തനത്തിലാണ് ആദ്യമായി ഒപ്പം അഭിനയിക്കുന്നത്. ഭരതം, കിരീടം, ദശരഥം, ചെങ്കോൽ,...

4 വയസുകാരന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സംഘത്തിന് നേരെ വെടിവെപ്പ്.

ജോൺസൺ ചെറിയാൻ. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയിൽ ഇന്ന് രാവിലെയാണ് സംഭവം. കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിക്കും സംഘത്തിനും നേരെയാണ് ആഖ്രമണം. കോൺഗ്രസ് പ്രവർത്തകനായ ഗോൾഡിക്ക്...

Most Read