Monday, August 11, 2025

Monthly Archives: December, 0

മമതാ ബാനർജിക്ക് പരുക്ക്.

ജോൺസൺ ചെറിയാൻ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു.

എസ്.എം.എ ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം.

ജോൺസൺ ചെറിയാൻ. അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ്...

എം ഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മെയ്‌ 25 ന്.

ജോയിച്ചന്‍ പുതുക്കുളം. മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ്‌ വേദിയാകുന്നു.  ഈസ്റ്റ്‌ കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സി  യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച്‌ നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ...

സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു സാമൂഹ്യ സാംസ്കാരിക നേതാക്കൾ .

പി പി ചെറിയാൻ . ഡാളസ് :കരോൾട്ടൺ സിറ്റി കൗൺസിലിൻറെ ചരിത്രത്തിൽ ആദ്യമായി  മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാളസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർത്ഥിച്ചു. സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും...

മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പു നൽകി ബൈഡൻ .

പി പി ചെറിയാൻ. വാഷിംഗ്ടൺ: മയക്കുമരുന്ന് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 11 പേർക്ക് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച മാപ്പ് നൽകുകയും മറ്റ് അഞ്ച് പേരുടെ ശിക്ഷ ഇളവ് ചെയ്യുകയും ചെയ്തതായി വൈറ്റ് ഹൗസ്...

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂൾ വെടിവെപ്പ് രണ്ട് വിദ്യാർത്ഥികൾക്ക്പരിക്കേറ്റു .

പി പി ചെറിയാൻ. ഡാളസ് - രണ്ട് റൂസ്‌വെൽറ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ ഡ്രൈവ്-ബൈ വെടിവയ്പ്പ് ഡാലസ് പോലീസ് അന്വേഷിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 6.40-ഓടെയാണ് വെടിവെപ്പുണ്ടായത്. ഹൈസ്കൂൾ കാമ്പസിന് സമീപം ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം രണ്ട്...

പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗത്ത് കരോലിനയിലേക്ക് പോയ 51 കാരന് 31 വർഷത്തിലധികം ജയിൽ ശിക്ഷ .

പി പി ചെറിയാൻ. ആഷെവില്ലെ(നോർത്ത് കരോലിന):നോർത്ത് കരോലിനയിലെ കാൻ്റണിൽ നിന്നുള്ള മൈക്കൽ ജോൺ വോർലി (51), പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗത്ത് കരോലിനയിലേക്ക് യാത്ര ചെയ്തതിന് വ്യാഴാഴ്ച 31 വർഷത്തിലധികം തടവിന്...

പ്രമുഖ ഐടി പ്രോഫഷണൽ സുദീപ് നായർ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക്  :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക്   എസ്റ്റേണിലെ  സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറസാനിദ്യവും   IT പ്രൊഫഷണലുമായ  ...

മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജോൺസൺ ചെറിയാൻ. മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാൻ എന്നിവരാണ് മരിച്ചത്. മുംബൈയിലെ ആൻ്റോപ് ഹില്ലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന...

ഐപിഎൽ സംപ്രേഷണം.

ജോൺസൺ ചെറിയാൻ. നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നോട്ടീസ്....

Most Read